രാഷ്ട്രപതി തിരഞ്ഞെടുപ്പ്; സെക്രട്ടറിയേറ്റിന് മുൻപിൽ ആഘോഷവുമായി കേരളത്തിലെ വനവാസികൾ ; പാട്ടും നൃത്തവും ; പായസം വിളമ്പി നൽകി കെ.സുരേന്ദ്രൻ- Draupadi murmu
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; സെക്രട്ടറിയേറ്റിന് മുൻപിൽ ആഘോഷവുമായി കേരളത്തിലെ വനവാസികൾ ; പാട്ടും നൃത്തവും ; പായസം വിളമ്പി നൽകി കെ.സുരേന്ദ്രൻ- Draupadi murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 07:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്തുവന്നതിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പിച്ച് കേരളത്തിലെ വനവാസി സമൂഹം. സെക്രട്ടറിയേറ്റിന് മുൻപിൽ വനവാസികൾ ആഘോഷ പരിപാടികളുമായി ഒത്തുചേർന്നു.  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ മധുരം വിളമ്പി.

എംഎൽഎമാരുടെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് വനവാസി സമൂഹം ആഘോഷപരിപാടികൾക്ക് തുടക്കമിട്ടത്. പാരമ്പര്യ നൃത്തം കളിച്ചും പൂത്തിരികൾ കത്തിച്ചും അവർ മുർമുവിന്റെ വിജയം ആഘോഷമാക്കി. പരിപാടിയിൽ പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ബിജെപി പ്രവർത്തകർ ഇവർക്ക് പായസം വിതരണം ചെയ്തു.

കണ്ണൂരും ബിജെപി പ്രവർത്തകർ മുർമുവിന്റെ വിജയം ആഘോഷിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ. ജനങ്ങൾക്ക് ബിജെപി പ്രവർത്തകർ ലഡ്ഡുവിതരണം ചെയ്തു. കൊട്ടിയൂരിൽ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളകുട്ടിയുടെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ നടന്നു.

Tags: BJPK SurendrancelebrationsDraupadi Murmu
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies