നെഞ്ചുവേദനയ്ക്ക് കാരണം പോലീസ് മർദ്ദനം; സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞ് വീണിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മർദ്ദനത്തിന് പിന്നാലെ മരിച്ച സജീവന്റെ ബന്ധുക്കൾ പറയുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെഞ്ചുവേദനയ്‌ക്ക് കാരണം പോലീസ് മർദ്ദനം; സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞ് വീണിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മർദ്ദനത്തിന് പിന്നാലെ മരിച്ച സജീവന്റെ ബന്ധുക്കൾ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 09:21 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : വടകരയിൽ പോലീസ് മർദ്ദനത്തിന് പിന്നാലെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ സജീവന്റെ ബന്ധുക്കൾ. പോലീസിന്റെ അനാസ്ഥയാണ് സജീവന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ലെന്നും കുഴഞ്ഞ് വീണപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇത് ചോദ്യം ചെയ്തിട്ടും മർദ്ദനം നിർത്താൻ പോലീസ് തയ്യാറായില്ല. വടകര സ്‌റ്റേഷനിലെ എസ്‌ഐയും കോൺസ്റ്റബിളും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സജീവന്റെ സുഹൃത്തുക്കളെയും മർദ്ദിച്ചു.

മർദ്ദനമേറ്റതിന് പിന്നാലെയാണ് സജീവന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇത് പോലീസിനെ അറിയിച്ചപ്പോൾ ഗ്യാസ് ആയിരിക്കുമെന്ന് പറഞ്ഞ് അവർ ഒഴിവാക്കുകയായിരുന്നു. പോലീസ് നടപടികൾക്ക് ശേഷം സ്റ്റേഷൻ വളപ്പിൽ സജീവൻ കുഴഞ്ഞുവീണു. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാനോ അതിന് സൗകര്യം ഒരുക്കിക്കൊടുക്കാനോ പോലീസ് തയ്യാറായില്ല. ഓട്ടോറിക്ഷയിലാണ് സജീവനെ ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടതോടെയാണ് പോലീസ് സജീവൻ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ അറിയാം

Tags: PoliceDeathKerala PoliceCUSTODY DEATH
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies