തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഫേസ്ബുക്ക് ; അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രിത പേജുകൾ നിർത്തിവെച്ചു
Wednesday, June 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഫേസ്ബുക്ക് ; അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രിത പേജുകൾ നിർത്തിവെച്ചു

Janam Web Desk by Janam Web Desk
Jul 22, 2022, 03:28 pm IST
A A

താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിലെ നാഷണൽ ടെലിവിഷൻ ചാനലുകളുടെയും , ബക്താർ വാർത്ത ഏജൻസിയുടെയും പേജുകൾ താൽക്കാലികമായി നിർത്തിവെച്ച് ഫേസ്ബുക്ക് . അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ നാഷണൽ ടെലിവിഷൻ മീഡിയ സെന്ററിന്റെ നിയന്ത്രണം പൂർണ്ണമായും അവർ ഏറ്റെടുത്ത് ദുരുപയോഗം ചെയ്തിരുന്നു . എന്നാൽ ഭീകരവാദത്തോട് തങ്ങൾ എല്ലാക്കാലത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട് . അതിന്റ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് ഫേസ്ബുക്ക് അറിയിച്ചു .

ലോകത്ത് ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് . അഫ്ഗാനെ താലിബാൻ കീഴടക്കിയെന്നും തീവ്രവാദികൾ എന്ന വാക്ക് ആദ്യം പറഞ്ഞതും ഫേസ്ബുക്കാണെന്ന് അഫ്ഗാനിസ്ഥാൻ മാദ്ധ്യമമായ ഖാമ പ്രസ് പറയുന്നു . തീവ്രവാദ സംഘടനകളുടെ പ്രസ്താവനകളോ , അവരുമായി ബന്ധപ്പെട്ട വാർത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കാൻ ഒരു കാരണവശാലും ഫേസ്ബുക്ക് അനുവദിക്കില്ല . താലിബാനുമായിട്ടുള്ള യുദ്ധത്തിൽ തകർന്ന സർക്കാർ ഓഫീസുകളുടെയും , ഏജൻസികളുടെയും പേജുകൾ നേരത്തെ ഫേസ്ബുക്ക് നിർത്തലാക്കിയിരുന്നു .

താലിബാൻ നിയന്ത്രിത അഫ്ഗാനിലെ മാദ്ധ്യമങ്ങൾ കടുത്ത നിയന്ത്രണങ്ങൾക്കും , ക്രൂരമായ പീഡനത്തിനും വിധേയരാവുകയാണ് . താലിബാനെ പിന്തുണയ്‌ക്കുന്ന വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാൻ കഴിയുകയുള്ളു . ഇത്തരത്തിലുള്ള പീഡനം കാരണം നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ പൂട്ടിപോകേണ്ട അവസ്ഥ വന്നിട്ടുണ്ട് . ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു . നിരവധി പേർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട് 2021 ൽ അഫ്ഗാനിസ്ഥാൻ നാഷണൽ ജേണലിസ്റ് യൂണിയൻ 33 പ്രവശ്യകളിലായി നടത്തിയ സർവ്വേയിൽ 318 മാദ്ധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി പറയുന്നു . നിലവിൽ 20 എണ്ണം മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് . 51 ടി വി സ്റ്റേഷനുകൾ ,132 റേഡിയോ സ്റ്റേഷനുകൾ , 49 ഓൺലൈൻ മാദ്ധ്യമങ്ങൾ എന്നിവ പ്രതിസന്ധിമൂലം നിർത്തി .ഇത്തരത്തിൽ ദാരുണമായ ഭരണമുറകൾ തുടരുന്ന അഫ്‌ഗാനിൽ സാധാരണ ജനങ്ങളെ പോലെ തന്നെ മാദ്ധ്യമപ്രവർത്തകരും താലിബാന്റെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് .

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: mediafacebookTalibanafganistanmeta
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലുലു മാളിന് പിന്നാലെ പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിലും നിസ്കാരം; കേസെടുത്ത് പോലീസ്- Namaz at Prayagraj Railway station

Next Post

അഴിമതിക്കാരനും ഫാസിസ്റ്റുമായ ഒരു ഭരണാധികാരി നാടിന് ആപത്ത്; വീണ്ടും പറയുന്നു, ‘പിണറായിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു’: പിസി ജോർജ്ജ്

More News from this section

അഡാർ ഐറ്റവുമായി ആപ്പിൾ; വിപ്ലവകരമായ വിഷൻ പ്രോ ഹെഡ്‌സെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം..

അഡാർ ഐറ്റവുമായി ആപ്പിൾ; വിപ്ലവകരമായ വിഷൻ പ്രോ ഹെഡ്‌സെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം..

പെൺവിലക്ക്!; അഫ്​ഗാനിസ്ഥാനിലെ സ്കൂളുകളിൽ വിഷവാതക പ്രയോ​ഗം; 80 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

പെൺവിലക്ക്!; അഫ്​ഗാനിസ്ഥാനിലെ സ്കൂളുകളിൽ വിഷവാതക പ്രയോ​ഗം; 80 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത അണക്കെട്ട് തകർന്നു; റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ, യുക്രെയ്‌നെന്ന് റഷ്യ;ജനവാസ മേഖലയിലേക്ക് കുതിച്ചെത്തി വെള്ളം

യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത അണക്കെട്ട് തകർന്നു; റഷ്യൻ ആക്രമണമെന്ന് യുക്രെയ്ൻ, യുക്രെയ്‌നെന്ന് റഷ്യ;ജനവാസ മേഖലയിലേക്ക് കുതിച്ചെത്തി വെള്ളം

കരുത്തേകുന്ന കരാർ; ജിഇ യുദ്ധവിമാന എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും?; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതി!

കരുത്തേകുന്ന കരാർ; ജിഇ യുദ്ധവിമാന എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും?; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതി!

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

Load More

Latest News

സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ ഇടം വലം ഡ്രൈവിംഗ് : ലോറി ഡ്രൈവർ പിടിയിൽ

സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ ഇടം വലം ഡ്രൈവിംഗ് : ലോറി ഡ്രൈവർ പിടിയിൽ

വികസനത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെ; ഇന്ത്യ വിദ്യാഭ്യസ മേഖലയ്‌ക്ക് നൽകുന്ന പ്രാധാന്യം പ്രശംസനീയം; വി.മുരളീധരൻ

റെയിൽവേ മന്ത്രാലയം കേരളത്തിന് എന്നും മുൻഗണന നൽകുന്നു: വി.മുരളീധരൻ

രാമ-രാവണ യുദ്ധം; ആദിപുരുഷിന്റെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്ത്

രാമ-രാവണ യുദ്ധം; ആദിപുരുഷിന്റെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്ത്

പഴകിയ ബീഫ് കറിയും ചിക്കനും പന്നിയിറച്ചിയും പിടികൂടി; പിറവത്തെ എട്ട് ഹോട്ടലുകൾക്ക് നോട്ടീസ്

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; 35 ഓളം കുട്ടികൾ ആശുപത്രിയിൽ

ഛത്തീസ്ഗഢില്‍ പക്ഷിപ്പനി; പതിനയ്യായിരത്തിലധികം കോഴികള്‍ ചത്തു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കോഴിയിറച്ചി വില വര്‍ദ്ധന; കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് സംഘടന

ശ്രദ്ധയുടെ മരണത്തിൽ അന്വേഷണം വേണം; കോളേജിന്റെ മൗനം അന്വേഷിക്കണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം ; സമരം ഒത്തുതീർക്കാൻ സർക്കാർ ; മന്ത്രിമാർ നാളെ കോളേജിലേക്ക്

stray dog

ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചുകീറി; കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി

രാഹുൽ രാജ്യതാൽപ്പര്യത്തിനല്ല പ്രവർത്തിക്കുന്നത് ; രാജ്യത്തിന് പുറത്ത് ഹിന്ദുക്കളെയും, മുസ്ലീങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത് ; വിവേക് അഗ്നിഹോത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies