‘ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരള എം എൽ എ ആര്?‘ അറിയാൻ ഒരേയൊരു മാർഗം ഇതാണ്- Only way to know who voted for Droupadi Murmu from Kerala Assembly
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരള എം എൽ എ ആര്?‘ അറിയാൻ ഒരേയൊരു മാർഗം ഇതാണ്- Only way to know who voted for Droupadi Murmu from Kerala Assembly

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 05:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത ഒരേയൊരു കേരള എം എൽ എ ആരെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു. തങ്ങളുടെ എം എൽ എമാർ നിർദ്ദേശം ലംഘിച്ച് വോട്ട് ചെയ്തില്ല എന്ന് എൽഡിഎഫും യുഡിഎഫും ആണയിടുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്ന് പോൾ ചെയ്യപ്പെട്ട 140 വോട്ടുകളിൽ 139 എണ്ണം മാത്രമേ പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചിട്ടുള്ളൂ എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ സാധുവായ ആ വോട്ട് ദ്രൗപദി മുർമുവിന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.

ദേശീയതലത്തിൽ ജെഡിഎസ് ദ്രൗപദി മുർമുവിനാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കേരളത്തിൽ പാർട്ടി ഭരണകക്ഷിയുടെ ഭാഗമാണ്. തങ്ങൾ യശ്വന്ത് സിൻഹയ്‌ക്ക് തന്നെയാണ് വോട്ട് ചെയ്തത് എന്ന് ജെഡിഎസ് നേതാക്കളായ മന്ത്രി കൃഷ്ണൻകുട്ടിയും എം എൽ എ മാത്യു ടി തോമസും വ്യക്തമാക്കുന്നു.

മാണി സി കാപ്പനാണ് മുർമുവിന് വോട്ട് ചെയ്തത് എന്നും പ്രചരിച്ചിരുന്നു. എന്നാൽ, അദ്ദേഹവും അത് നിഷേധിക്കുകയാണ്. വനിതാ സ്ഥാനാർത്ഥി എന്ന പരിഗണന വെച്ച്, വനിതാ എം എൽ എമാർ ആരെങ്കിലുമാണോ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് എന്നും ചോദ്യം ഉയരുന്നുണ്ട്. കെ കെ രമയാണ് ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് എന്ന അഭ്യൂഹങ്ങൾക്കും സ്ഥിരീകരണമില്ല.

സിപിഎം എം എൽ എ കേളു ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിരിക്കാം എന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടി അത്തരമൊരു ആരോപണം മുഖവിലയ്‌ക്ക് എടുക്കുന്നത് പോലുമില്ല. എം എം മണി, വി ശിവൻകുട്ടി എന്നിവരുടെ പേരുകൾ ട്രോൾ പേജുകളിലും സജീവമായിരുന്നു.

വോട്ട് ചെയ്തത് ആര് എന്ന് വെളിപ്പെടാത്ത സാഹചര്യത്തിൽ, ഇത് കണ്ടെത്താൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന്, വോട്ട് ചെയ്ത എം എൽ എ അത് സ്വയം വെളിപ്പെടുത്തുക എന്നതാണ്. അതിന് സാദ്ധ്യത ഇല്ലാത്ത സാഹചര്യത്തിൽ പിന്നെ അവശേഷിക്കുന്നത് ഭരണഘടനാപരമായ ഒരു മാർഗ്ഗമാണ്. അത്തരത്തിൽ ഒരു ശ്രമം നടത്തി ആളെ കണ്ടെത്തുക എന്നത് സങ്കീർണമായ നിയമപ്രക്രിയകളിലേക്ക് നയിക്കപ്പെടുന്ന നടപടിയാണെന്ന് നിയമ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ബാലറ്റുകളും കൗണ്ടർ ഫോയിലുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലാണ് ഭദ്രമായി സൂക്ഷിക്കപ്പെടുന്നത്. കോടതി ഉത്തരവിലൂടെ ഇത് തുറന്നാൽ മാത്രമാണ് വോട്ട് ചെയ്തത് ആര് എന്ന് കണ്ടെത്താൻ സാധിക്കുക. ഇതിന് ആരും നിയമ പോരാട്ടവുമായി മുന്നോട്ട് പോകാൻ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ, ആ വോട്ട് ‘അജ്ഞാതമായി‘ തുടരാനാണ് സാദ്ധ്യത.

Tags: Droupadi MurmuPresidential Polls 2022
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies