ഫിലിപ്പീൻസ് സർവ്വകലാശാലയിൽ വെടിവെയ്പ്; മൂന്ന് മരണം; കൊല്ലപ്പെട്ടവരിൽ മുൻ ഫിലിപ്പീൻ മേയറും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫിലിപ്പീൻസ് സർവ്വകലാശാലയിൽ വെടിവെയ്പ്; മൂന്ന് മരണം; കൊല്ലപ്പെട്ടവരിൽ മുൻ ഫിലിപ്പീൻ മേയറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 05:15 pm IST
Facebook
Twitter
WhatsAppTelegram

മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ സർവകലാശാലയിൽ നടന്ന വെടിവെയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. തെക്കൻ പ്രവിശ്യയായ ബാസിലനിലെ മുൻ മേയറും എക്‌സിക്യൂട്ടീവ് അസിസ്റ്റൻഡും യൂണിവേഴ്‌സിറ്റി സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പട്ടത് എന്നാണ് പ്രാഥമിക വിവരം.വെടിവെയ്പ്പ് നടന്ന സ്ഥലത്തെ മേയർ ജോയി ബെൽമോണ്ടെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

സബർബൻ ക്യൂസോൺ നഗരത്തിലെ അറ്റെനിയോ ഡി മനില സർവകലാശാലയുടെ ഗേറ്റിന് സമീപം വെച്ചായിരുന്നു ദാരുണമായ വെടിവെയ്പ്. അക്രമത്തിന് പിന്നാലെ രണ്ട് പിസ്റ്റളുമായി എത്തിയ തോക്കുധാരിയെ സ്ഥലത്ത് നിന്നും പിടികൂടുകയും ചെയ്തു. സർവ്വകലാശാല അടച്ചുപൂട്ടുകയും ലോ സ്‌കൂളിലെ ബിരുദദാന ചടങ്ങ് റദ്ദാക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടർ ഗെസ്മുണ്ടോ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ യാത്രാ മാറ്റിവെച്ചതായി അറിയിച്ചിരുന്നു.പങ്കെടുക്കേണ്ട കുട്ടികളും പരിക്കേറ്റവരിൽ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

പുതിയ പ്രസിഡന്റ് ഫെർഡിനാർഡ് മാർക്കസ് ജൂനിയറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്ിനോടനുബന്ധിച്ച് വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടും അക്രമണം നടന്നതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Tags: DeathPhilippine
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies