ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി വിവാദമുണ്ടാക്കാൻ പ്രതിപക്ഷ ശ്രമം; മല്ലികാർജുന ഖാർഗയെ മൂലക്കിരുത്തിയെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി വിവാദമുണ്ടാക്കാൻ പ്രതിപക്ഷ ശ്രമം; മല്ലികാർജുന ഖാർഗയെ മൂലക്കിരുത്തിയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 08:55 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം വീണ്ടും വിവാദമുണ്ടാക്കാൻ ശ്രമം നടത്തുന്നതായി ആരോപണം . രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചടങ്ങിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയെ മുൻ നിരയിൽ മൂലക്കിരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാക്കൾ അനാവശ്യ വിവാദത്തിന് മുതിർന്നത്. . പാർലിമെന്ററി സെൻട്രൽ ഹാളിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ നിരയിൽ ഇരിക്കേണ്ട എല്ലാവരുടെയും സ്ഥാനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു . സാധാരണഗതിയിൽ മൂന്നാം നിരയിലാണ് പ്രതിപക്ഷ നേതാവിന് സ്ഥാനം ലഭിക്കുക . എന്നാൽ അദ്ദേഹത്തിന് മുൻ നിരയിൽ സീറ്റ് നൽകാനാണ് തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി . പക്ഷെ തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത് .

കോൺഗ്രസ്സ് പക്വതയില്ലാത്ത അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നത് . രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹ പരാജയപ്പെട്ടതിന്റെ അമർഷമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതെന്നു മന്ത്രി കൂട്ടിച്ചേർത്തു . എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാജ്യസഭാ അധ്യക്ഷന് ഈ വിഷയത്തിൽ പ്രതിഷേധം അറിയിച്ച് കത്ത് നൽകി . രാജ്യസഭാ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന സ്ഥാനം നൽകിയില്ല എന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത് . സാധാരണ പ്രോട്ടോക്കോൾ അനുസരിച്ച് മൂന്നാം നിരയിലാണ് അദ്ദേഹത്തെ ഇരുത്തേണ്ടത് പക്ഷെ മുതിർന്ന നേതാവായ അദ്ദേഹത്തെ മുൻ നിരയിൽ ഇരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത് . ഇരിപ്പിടത്തെ ചൊല്ലി അസ്വസ്ഥത ഉണ്ടാക്കിയ അദ്ദേഹത്തിന് മധ്യനിരയിൽ ഇരിക്കാൻ കസേര നൽകിയെങ്കിലും അദ്ദേഹം അത് വിസമ്മതിക്കുകയായിരുന്നു .

മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സ്ഥാനമൊഴിയുന്ന ചടങ്ങിൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു . പ്രധാനമന്ത്രിയുടെ തൊട്ടടുത്തതാണ് അദ്ദേഹത്തിന് സ്ഥാനം നൽകിയത് . പക്ഷെ അദ്ദേഹം ആ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല . ഇത് രാഷ്‌ട്രപതിയെയും , സ്പീക്കറെയും , ചെയർമാനെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . കേന്ദ്രത്തിൽ തങ്ങൾക്ക് യാതൊരുവിധ സ്വാധീനവും ഇപ്പോൾ ചെലുത്താൻ സാധിക്കുന്നില്ല എന്നതിന്റെ രോഷമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് . ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കോൺഗ്രസ്സ് ഏറ്റവും വലിയ സഹതാപ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സാഹചര്യമാണ് ഉണ്ടായികൊണ്ടിരിക്കുന്നത് . അതിൽ മനം നൊന്താണ് അദ്ദേഹം ഇത്തരത്തിൽ ചിന്തിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു .

Tags: Indian ParlimentPRAHLAD JOSHIMALLIKARJUNA GHARGE
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies