അമേരിക്കൻ സമ്പദ് വ്യവസ്ഥ മന്ദഗതിയിലെന്ന് ബൈഡൻ; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകൾ ശക്തമാകുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ സമ്പദ് വ്യവസ്ഥ മന്ദഗതിയിലെന്ന് ബൈഡൻ; രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകൾ ശക്തമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 10:31 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : അമേരിക്കയിൽ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തെ സാമ്പത്തികാവസ്ഥ കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി കുറഞ്ഞുവരുന്നതാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 0.9 ശതമാനത്തിന്റെ കുറവാണ് മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തിൽ, ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉൽപ്പാദനം വാർഷിക നിരക്കിൽ 1.6% കുറഞ്ഞിരുന്നു. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് എന്ന സംഘടനയാണ് അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായി സൂചനകൾ നൽകിയത്. എന്നാൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ബൈഡൻ തുറന്നുസമ്മതിച്ചിട്ടില്ല.

നാല് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പണപ്പെരുപ്പം സാക്ഷ്യം വഹിച്ച മാസത്തിലൂടെയാണ് അമേരിക്ക കടന്നുപോയത്. എന്നാൽ കൊറോണ മഹാമാരി കാലത്ത് നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജോലികൾ വീണ്ടെടുക്കുകയും, പണപ്പെരുപ്പം കുറയ്‌ക്കാൻ ഫെഡറൽ റിസർവ് പ്രവർത്തിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുന്നതിൽ അതിശയിക്കാനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ചരിത്രപരമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും ശരിയായ പാതയിലൂടെയാണ് പോകുന്നത് എന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതനായി ഈ വെല്ലുവിളികളും തരണം ചെയ്യാനാകും.

രാജ്യത്ത് തൊഴിലില്ലായ്മ 3.6 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. രണ്ടാം പാദത്തിൽ മാത്രം 1 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. താൻ അധികാരമേറ്റതിനുശേഷം അമേരിക്കൻ ഉൽപ്പാദനരംഗത്ത് 200 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുന്ന കമ്പനികളിലൊന്നായ കൊറിയയിലെ എസ്‌കെ ഗ്രൂപ്പ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അമേരിക്കയുടെ ഉത്പാദന രംഗത്ത് ഇത് ചരിത്രപരമായ തിരിച്ചുവരവിന് തുടക്കം കുറിക്കുമെന്നും ബൈഡൻ പറഞ്ഞു. സാമ്പത്തിക നേട്ടങ്ങൾ കൈവിടാതെ പണപ്പെരുപ്പം കുറയ്‌ക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ബൈഡൻ വ്യക്തമാക്കി.

Tags: americajoe bideneconomic crisis
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies