ശ്രീലങ്കൻ മാതൃകയിൽ കടം വാങ്ങി മുടിഞ്ഞ് പാകിസ്താൻ; നെഗറ്റീവിലേക്ക് കൂപ്പുകുത്തി ക്രെഡിറ്റ് റേറ്റിംഗ്; കുതിച്ചുയർന്ന് ധനക്കമ്മി- Pakistan faces severe Financial Crisis
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കൻ മാതൃകയിൽ കടം വാങ്ങി മുടിഞ്ഞ് പാകിസ്താൻ; നെഗറ്റീവിലേക്ക് കൂപ്പുകുത്തി ക്രെഡിറ്റ് റേറ്റിംഗ്; കുതിച്ചുയർന്ന് ധനക്കമ്മി- Pakistan faces severe Financial Crisis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 05:11 pm IST
pakistan

pakistan

Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. മൂഡീസിനും ഫിച്ചിനും പുറമെ ആഗോള റേറ്റിംഗ് ഏജൻസിയായ എസ്&പിയും പാകിസ്താന് നെഗറ്റീവ് റേറ്റിംഗ് പോയിന്റുകളാണ് നൽകിയിരിക്കുന്നത്. ഇക്വഡോറിനും അംഗോളയ്‌ക്കുമൊപ്പം, ബി നെഗറ്റീവ് ആണ് പാകിസ്താന്റെ നിലവിലെ ക്രെഡിറ്റ് റേറ്റിംഗ്.

രൂക്ഷമായ വിലക്കയറ്റവും പാകിസ്താനി രൂപയുടെ മൂല്യത്തകർച്ചയും അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാകിസ്താന് കടം നൽകുന്നത് ലോകരാജ്യങ്ങളും അന്താരാഷ്‌ട്ര ഏജൻസികളും അവസാനിപ്പിക്കാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാൽ ശ്രീലങ്കയിലെ അതേ സ്ഥിതിവിശേഷത്തിലേക്ക് പാകിസ്താനും എത്തിപ്പെടുമെന്ന് അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികൾ വിലയിരുത്തുന്നു.

ഈ വർഷം ഡോളറിനെതിരെ പാകിസ്താൻ രൂപയുടെ മൂല്യം മുപ്പത് ശതമാനമാണ് ഇടിഞ്ഞത്. അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്നും ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും കണക്കില്ലാതെ വാങ്ങിക്കൂട്ടിയ വായ്പയുടെ ബാദ്ധ്യതയും പാകിസ്താന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. രാജ്യത്തിന്റെ ധനക്കമ്മി റെക്കോർഡ് ഉയരത്തിലാണെന്നും അന്താരാഷ്‌ട്ര ഏജൻസികൾ നിരീക്ഷിക്കുന്നു. ശ്രീലങ്കയിലേതിന് സമാനമായ പ്രതിസന്ധി നേരിട്ടേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഗോള ഏജൻസികൾ മുൻനിരയിൽ കണക്കാക്കിയിരിക്കുന്ന രാജ്യമാണ് പാകിസ്താൻ.

Tags: PakistanspSri Lankaeconomic crisis
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies