രാജ്യവിരുദ്ധ പ്രവർത്തനത്തിനായി ഭീകരവാദികൾ ഉപയോഗിച്ചിരുന്ന 5 വീടുകൾക്ക് പൂട്ടിട്ട് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവിരുദ്ധ പ്രവർത്തനത്തിനായി ഭീകരവാദികൾ ഉപയോഗിച്ചിരുന്ന 5 വീടുകൾക്ക് പൂട്ടിട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 04:40 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ശ്രീനഗറിൽ ഭീകരവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന അഞ്ച് വീടുകൾ പൂട്ടിച്ചു.നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 25, 2(ജി) പ്രകാരം ജമ്മു കശ്മീർ പോലീസാണ് വീടുകൾ പൂട്ടിയത്. ശ്രീനഗറിലെ ലവായ്‌പോരയിൽ രണ്ടും മലോരയിലും ബത്മാലുവിലും ഹർവാനിലും ഓരോ വീടുകൾ വീതവുമാണ് പോലീസ് സീൽ ചെയ്തത്. ശ്രീനഗർ ജില്ലയിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചനയ്‌ക്കും, ആസൂത്രണത്തിനുമാണ് തീവ്രവാദികൾ ഈ വീടുകൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

തീവ്രവാദ പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചിരുന്ന പത്തിലധികം വീടുകളാണ് ഈ വർഷം ജൂൺ മുതൽ പോലീസ് സീൽ ചെയ്തത്. ഭീകരർക്ക് അഭയം നൽകിയതിന് അഞ്ച് വീടുകൾ ജൂണിൽ ജപ്തി ചെയ്തു. ഈ വീടുകൾ തീവ്രവാദപ്രവർത്തനങ്ങൾക്കും അവരെ പാർപ്പിക്കാനും വേണ്ടി ഉപയോഗിച്ചതായിരുന്നു.വീട്ടിലെ അംഗങ്ങൾ അറിഞ്ഞുകൊണ്ട് നൽകിയതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ജനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്താനും തീവ്രവാദികൾ ഗൂഢാലോചന നടത്താനുമാണ് ഈ വീടുകൾ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Tags: KashmirTerroristssealed
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies