മകളുടെ വീട്ടിൽ നിന്ന് ഇ.ഡി പിടിച്ചെടുത്തത് കോടികൾ; അമ്മ താമസിക്കുന്നത് ജീർണിച്ച് ഇടിഞ്ഞു വീഴാറായ വീട്ടിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകളുടെ വീട്ടിൽ നിന്ന് ഇ.ഡി പിടിച്ചെടുത്തത് കോടികൾ; അമ്മ താമസിക്കുന്നത് ജീർണിച്ച് ഇടിഞ്ഞു വീഴാറായ വീട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 12:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ നേതാവും മുൻ മന്ത്രിയുമായിരുന്ന പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കോടികൾ പിടിച്ചെടുത്തതാണ് ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രധാന വാർത്തയായി നിറഞ്ഞു നിൽക്കുന്നത്. അർപ്പിത നേരത്തെ താമസിച്ചിരുന്ന വീടിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഏറെ പഴക്കം ചെന്ന ജീർണിച്ച അവസ്ഥയിലുള്ള വീടാണ് ഇത്. അർപ്പിതയുടെ അമ്മയാണ് ഈ വീട്ടിൽ താമസിക്കുന്നത്. 50 വർഷം മുൻപ് പണിത് വീടാണിത്. മകൾ ഈ വീട്ടിൽ വല്ലപ്പോഴും മാത്രമേ വരികയുള്ളു എന്നാണ് അർപ്പിതയുടെ അമ്മ മിനതി മുഖർജി പറയുന്നത്.

‘ കഴിഞ്ഞ ആഴ്ച അവൾ ഇവിടെ വന്നിരുന്നു. എന്നാൽ അധികനേരം ഇവിടെ നിൽക്കാറില്ല. അവളുടെ വീട്ടിലാണ് കൂടുതലായും താമസിക്കാറുള്ളത്. അവൾ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ അവളെ വിവാഹം കഴിപ്പിച്ച് വിട്ടേനെ. അവളുടെ അച്ഛൻ സർക്കാർ സർവ്വീസിൽ ആയിരുന്നു. ആ ജോലി മകൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ അതിനും അവൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ അവൾ ഈ വീട്ടിൽ നിന്ന് താമസം മാറി’യെന്നും മിനതി മുഖർജി പറയുന്നു.

മിനതിയുടെ കാര്യങ്ങൾ നോക്കുന്നതിനായി മൂന്ന് ജോലിക്കാരെ അർപ്പിത ഇവിടെ ഏർപ്പാടാക്കിയിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. ആദ്യ ദിവസം അർപ്പിതയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിൽ 21.90 കോടി രൂപയാണ് കണ്ടെടുത്തത്. 56 ലക്ഷം രൂപയുടെ വിദേശ കറൻസിയും 76 ലക്ഷം രൂപയുടെ സ്വർണവും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ അർപ്പിതയുടെ മറ്റൊരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് 28.90 കോടി രൂപയും അഞ്ച് കിലോയിലധികം സ്വർണ്ണവും കണ്ടെടുത്തത്. മമത ബാനർജിയുടെ മന്ത്രിസഭയിലെ അംഗമായിരുന്ന പാർത്ഥ ചാറ്റർജിയുടെ അടുത്തയാളാണ് അർപ്പിത മുഖർജി.

Tags: EDTrinamool CongressArpita Mukherjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies