കാഴ്ച്ചയില്ലായ്മയുടെ മുന്നിലും ഹന്ന പതറിയില്ല; ഈ റാങ്ക് നേട്ടത്തിന് നൂറ് അഴക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാഴ്‌ച്ചയില്ലായ്മയുടെ മുന്നിലും ഹന്ന പതറിയില്ല; ഈ റാങ്ക് നേട്ടത്തിന് നൂറ് അഴക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 08:27 pm IST
FacebookTwitterWhatsAppTelegram

അകക്കണ്ണിന്റെ ഇരുട്ട് കൊണ്ട് ജീവതം പ്രകാശഭരിതമാക്കുന്ന ഒരു പെൺകുട്ടിയുണ്ട് കൊച്ചിയിൽ. 19 കാരിയായ ഹന്ന ആലിസ് സൈമൺ. സിബിഎസ്ഇ +2 പരീക്ഷയിൽ ദിവ്യാംഗ വിഭാഗത്തിൽ 496 മാർക്ക് വാങ്ങി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഈ മിടുക്കി. സ്വപ്‌നങ്ങൾ കാണാനും അത് യാഥാർത്ഥ്യമാക്കാനും ഒരാൾക്ക് കണ്ണിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഹന്നയെ നോക്കി ആത്മവിശ്വാസത്തോടെ പറയാം, അതൊന്നും അനിവാര്യമല്ലെന്ന്.

ഹന്നയ്‌ക്ക് ജീവിതം മുഴുവൻ ഒരു പോരാട്ടമായിരുന്നു. ജന്മനായുള്ള കണ്ണിന്റെ കാഴ്ചക്കുറവ് ഹന്നയ്‌ക്ക് പുസ്തകം എഴുതാൻ തടസ്സമായില്ല. എട്ടാം ക്ലാസ് വരെ സംഗീതം പഠിച്ച ഹന്ന ഒൻപത് ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. മോട്ടിവേഷൻ ക്ലാസുകളും അനാഥാലത്തിലെ കുട്ടികൾക്കായി ഇംഗ്ലീഷ് പരിശീലനവും നൽകുന്നുണ്ട്. ഹന്നയുടെ പുസ്തകമായ വെൽകം ഹോം അടുത്തിടെയാണ് പ്രകാശനം ചെയ്തത്.

അഞ്ചാം ക്ലാസുവരെ കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ ബ്രെയിൻ ലിപിയിലായിരുന്നു ഹന്നയുടെ പഠനം. ഒൻപതാം ക്ലാസിലാണ് പഠനത്തിനായി കംപ്യൂട്ടറിനെ ആശ്രയിച്ചത്. അച്ഛൻ സൈമണിന്റെ കഥകൾ കേട്ടാണ് ഹന്ന വളർന്നത്. തന്നെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് അച്ഛനാണെന്ന് ആ പെൺകുട്ടി പറഞ്ഞു. ”എല്ലാവർക്കും ഒരു സ്വപ്‌നം വേണം. ആ സ്വപ്‌നത്തിനായി നിങ്ങൾ പ്രയത്‌നിക്കണം.” പത്തൊൻപതുകാരിയായ ഹന്ന പറഞ്ഞു.

എന്നാൽ ഇനി നാല് വർഷത്തെ ബിരുദ പഠനത്തിനായി യുഎസിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഹന്ന. നോട്ടർഡാം സർവകലാശാലയിൽ ഫുൾ സ്‌കോളർഷിപ്പോടെയാകും ഇനി പഠനം. സൈക്കോളജി മുഖ്യവിഷയവും സംഗീതവും എഴുത്തും ഉപവിഷയവുമായ കോഴ്‌സിനാണ് പ്രവേശനം കിട്ടിയത്. ഒരായിരം സ്വപ്‌നങ്ങളുമായാണ് ഈ മിടുക്കി അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുന്നത്. വിഷമിക്കുന്നവരെ സഹായിക്കാൻ താൻ എന്നും അവരോടൊപ്പം ഉണ്ടാകുമെന്ന വാഗ്ദാനം നൽകുന്ന ഈ പത്തൊൻപതുകാരി സമൂഹത്തിന് തന്നെ പ്രചോദനമാണ്.

Tags: PREMIUMCBSE2Hannah Alice Simon
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies