'ആസാദി കാ അമൃത് മഹോത്സവിനും ഹർ ഘർ തിരംഗയ്ക്കും ആർ എസ് എസ്സിന്റെ പൂർണ്ണ പിന്തുണ‘: കുപ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ്- RSS on Azadi ka Amrit Mahotsav and Har Ghar Tiranga
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആസാദി കാ അമൃത് മഹോത്സവിനും ഹർ ഘർ തിരംഗയ്‌ക്കും ആർ എസ് എസ്സിന്റെ പൂർണ്ണ പിന്തുണ‘: കുപ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ്- RSS on Azadi ka Amrit Mahotsav and Har Ghar Tiranga

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 08:49 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: ആസാദി കാ അമൃത് മഹോത്സവിനും ഹർ ഘർ തിരംഗയ്‌ക്കും സംഘടന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇത്തരം കാര്യങ്ങൾ രാഷ്‌ട്രീയവത്കരിക്കുന്നതിനോട് ഒരു തരത്തിലും ആർ എസ് എസ്സിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും സംഘ പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സ്വയംസേവകരോടും പൊതുജനങ്ങളോടും ജൂലൈ മാസത്തിൽ തന്നെ സംഘം അഭ്യർത്ഥിച്ചിരുന്നതായും സുനിൽ അംബേക്കർ വ്യക്തമാക്കി.

രാഷ്‌ട്രത്തിനായി പ്രവർത്തിക്കുക എന്നത് വിശിഷ്ടമായ ഒരു പ്രക്രിയയാണ്. ഇവിടെ നമ്മൾ മഹത്തരമായ ഈ സന്ദർഭം എങ്ങനെ ആഘോഷമാക്കാം എന്നാണ് ചിന്തിക്കേണ്ടത്. ഈ സന്ദർഭത്തിലും രാഷ്‌ട്രീയ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്ന ശരിയല്ല. അതിന് ശ്രമിക്കുന്നത് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ്. സുനിൽ അംബേക്കർ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഹർ ഘർ തിരംഗ‘ എന്ന പേരിൽ ആഘോഷ പരിപാടി പ്രഖ്യാപിച്ചിരുന്നു. വീടുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്.

Tags: RSSAzadi@75Azadi ka amrit mahotsavHar Ghar Tiranga
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies