ചരിത്രം തിരുത്തി തേജസ്വിൻ; ഹൈജംപിൽ ഇന്ത്യയ്ക്ക് വെങ്കലം; കോമൺവെൽത്തിൽ ആദ്യമായി ഹൈജംപിൽ മെഡൽ നേടുന്ന ഇന്ത്യൻ താരം - Tejaswin Shankar clinches bronze in men's high jump
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം തിരുത്തി തേജസ്വിൻ; ഹൈജംപിൽ ഇന്ത്യയ്‌ക്ക് വെങ്കലം; കോമൺവെൽത്തിൽ ആദ്യമായി ഹൈജംപിൽ മെഡൽ നേടുന്ന ഇന്ത്യൻ താരം – Tejaswin Shankar clinches bronze in men’s high jump

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 06:44 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം. പുരുഷൻമാരുടെ ഹൈജംപിൽ ചരിത്രത്തിലാദ്യമായി രാജ്യം മെഡൽ വേട്ട നടത്തി. 23-കാരനായ തേജസ്വിൻ ശങ്കറാണ് വെങ്കലം സ്വന്തമാക്കി ഹൈജംപിൽ ചരിത്രമെഴുതിയത്. ഇതോടെ ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം 18 ആയി.

ആദ്യം 2.10 മീറ്റർ ഹഡിൽ വളരെ എളുപ്പത്തിൽ ചാടിയ തേജസ്വിൻ പിന്നീട് 2.15 മീറ്ററും, 2.19 മീറ്ററും അനായാസമായി ചാടി കടന്നു. 2.22 മീറ്റർ ചാടുന്നതിനുള്ള അടുത്ത പരിശ്രമവും വിജയിച്ചു. നാല് പരിശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ 2.25 മീറ്റർ ഹഡിൽ മറികടക്കാൻ തേജസ്വിനായില്ല. എന്നാൽ ബഹമാസ് താരമായ ഡൊണാൾഡ് തോമസും പരാജയപ്പെട്ടതോടെ ഇനത്തിൽ വെങ്കല മെഡൽ ഉറപ്പിക്കാൻ തേജസ്വിന് കഴിഞ്ഞു.

അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി മെഡൽ നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് തേജസ്വിൻ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച് ഈ അവസരം നൽകിയ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും മെഡൽ നേടിയതിന് ശേഷം തേജസ്വിൻ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഹൈജംപിൽ ആദ്യമായി മെഡൽവേട്ട നടത്തിയ താരത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രശംസിച്ചു. ഈ വെങ്കല മെഡൽ സ്വർണത്തേക്കാൾ വിശേഷപ്പെട്ടതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags: commonwealth gameshigh jumpcommonwealth games 2022CWG 2022Tejaswin Shankar
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies