‘കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിച്ചിട്ട് കാര്യമില്ല‘: തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി- BJP against Rahul Gandhi
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിച്ചിട്ട് കാര്യമില്ല‘: തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി- BJP against Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 08:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നെഹ്രു കുടുംബത്തെ അഴിമതി കേസുകളിൽ നിന്നും രക്ഷിക്കാനുള്ള നാടകമാണ് ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി. തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുലിന്റെയും സോണിയയുടെയും നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്നതിന് ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിച്ചിട്ട് കാര്യമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യം മരിക്കുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ രാഹുലിന്റെ മുത്തശ്ശി ഇന്ദിര ഗാന്ധിയാണ് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ മരവിപ്പിച്ചതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുലിന്റെ പാർട്ടിയായ കോൺഗ്രസിൽ ജനാധിപത്യം ഉണ്ടായിരുന്നുവെങ്കിൽ നെഹ്രു കുടുംബത്തിന് ചുറ്റും കറങ്ങി തിരിയേണ്ട അവസ്ഥ അവർക്ക് ഉണ്ടാകുമായിരുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

ജനാധിപത്യ ബോധമുണ്ടെങ്കിൽ നാഷണൽ ഹെറാൾഡ് അഴിമതിക്ക് രാഹുൽ ഗാന്ധി വ്യക്തമായ മറുപടി നൽകണം. രാഹുലിനും സോണിയക്കും 76 ശതമാനം വിഹിതമുള്ള യംഗ് ഇന്ത്യൻ കമ്പനി, 5 ലക്ഷം രൂപ നിക്ഷേപം ഉപയോഗിച്ച് എങ്ങനെയാണ് അയ്യായിരം കോടി മൂല്യം വരുന്ന നാഷണൽ ഹെറാൾഡിന്റെ ആസ്തികൾ സ്വന്തമാക്കിയത് എന്ന് കോൺഗ്രസ് വെളിപ്പെടുത്തണം. കോടതിയിൽ പോലും തിരിച്ചടി നേരിട്ടതിന്റെ ജാള്യത മറയ്‌ക്കാനാണ് രാഹുലും സംഘവും തെരുവിൽ പ്രകടനങ്ങൾ നടത്തുന്നത്. അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചാലും രാഹുൽ ഗാന്ധിയും സംഘവും ശിക്ഷയിൽ നിന്നും രക്ഷപ്പെടില്ലെന്നും മുൻ നിയമ മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദ് പറഞ്ഞു.

Tags: CongressBJPRahul Gandhiravi shankar prasadNational Herald case
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies