കോമൺവെൽത്ത് ഗെയിംസ്: 9 സ്വർണ്ണവുമായി കുതിപ്പ് തുടർന്ന് ഇന്ത്യ; ഉറച്ച മെഡൽ പ്രതീക്ഷയുമായി ഇന്നും ഗോദ ഉണരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോമൺവെൽത്ത് ഗെയിംസ്: 9 സ്വർണ്ണവുമായി കുതിപ്പ് തുടർന്ന് ഇന്ത്യ; ഉറച്ച മെഡൽ പ്രതീക്ഷയുമായി ഇന്നും ഗോദ ഉണരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 11:48 am IST
FacebookTwitterWhatsAppTelegram

ബർമിംഗ്‌ഹാം : കോമൺവെൽത്ത് ഗെയിംസിൽ ഗോദയിൽ നിന്നുള്ള മെഡൽവാരൽ തുടർന്ന് ഇന്ത്യ. 9 സ്വർണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയിൽ ഇന്നലെ മാത്രം മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യൻ നിരയിൽ ഇന്ന് ആറ് പേരാണ് മെഡൽ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്.

മെഡൽവേട്ടയിൽ 50 സ്വർണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നിൽ. 47 സ്വർണ്ണമടക്കം 131 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 19 സ്വർണ്ണമടക്കം 67 മെഡലുമായി കാനഡ, 17 സ്വർണ്ണമടക്കം 41 മെഡലുകളുമായി ന്യൂസിലാന്റും 9 സ്വർണ്ണം, 8 വെള്ളി, 9 വെങ്കലമടക്കം 26 സ്വർണ്ണവുമായി ഇന്ത്യ എന്നിവരാണ് മൂന്ന് നാല് അഞ്ച് സ്ഥാനത്തുള്ളത്.

മെഡൽവാരുന്ന ഗുസ്തി ഇനത്തിൽ പൂജ ഖലോട്ട്, നവീൻ, പൂജ സിഹാഗ്, വിനേഷ് ഫോഗട്ട്, രവി ദാഹിയ, ദീപക് നെഹ്‌റ എന്നിവരെല്ലാം ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾക്കിറങ്ങും. ബോക്‌സിംഗിൽ നീതു ഗാൻഖാസ് കാനഡയുടെ ഇന്ത്യൻ വംശജ പ്രിയങ്ക ധില്ലനെയാണ് സെമിയിൽ നേരിടുന്നത്.

ഇത്തവണ മികച്ച മുന്നേറ്റം നടത്തുന്ന ടേബിൾ ടെന്നീസ് ടീമിൽ അജന്ത ശരത് കമാൽ ഇന്ന് ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. വനിതകളിൽ ശ്രീജ അകൂലയും മത്സരിക്കുന്നുണ്ട്. പുരുഷ ഡബിൾസ് സെമിയിൽ സത്യയും അജന്തയും സെമിപോരാട്ടത്തിന് ഇറങ്ങും. സ്‌ക്വാഷിൽ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം സെമിപോരാട്ടത്തിന് ഇറങ്ങും.

അത്‌ലറ്റിക്‌സിൽ വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ ഭാവന ജാട്ടും പ്രിയങ്ക ഗോസ്വാമിയും ട്രാക്കിലിറങ്ങും. വനിതകളിൽ ഏറെ പ്രതീക്ഷയുള്ള 4x 400 റിലേയിൽ ഹിമാ ദാസ്, ദ്യൂതീ ചന്ദ്, സർബാനീ, നന്ദ എന്നിവരാണ് ഇറങ്ങുന്നത്.

Tags: commonwealth games
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies