പത്ര ചൗൾ ഭൂമി കുംഭകോണക്കേസ്; സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി - Patra Chawl case: Sanjay Raut's judicial custody extended till August 22
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ര ചൗൾ ഭൂമി കുംഭകോണക്കേസ്; സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി – Patra Chawl case: Sanjay Raut’s judicial custody extended till August 22

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 04:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പത്ര ചൗൾ ഭൂമി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അറസ്റ്റിലായ ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് 22 വരേയ്‌ക്കാണ് ജൂഡീഷ്യൽ കസ്റ്റഡി നീട്ടിയത്. 14 ദിവസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്.

നേരത്തെ ഇഡി കസ്റ്റഡിയിലായിരുന്നപ്പോൾ ശിവസേന എംപിയ്‌ക്ക് അനുവദിച്ചിരുന്ന മരുന്നുകളും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണവും എല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലും ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. കസ്റ്റഡി കാലാവധി നീട്ടിയ സാഹചര്യത്തിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് റാവത്ത് കഴിയുക.

കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഓഗസ്റ്റ് എട്ട് വരെയായിരുന്നു സഞ്ജയ് റാവത്തിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. ജൂലൈ 31-നായിരുന്നു റാവത്തിന്റെ മുംബൈയിലുള്ള വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് 11.50 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. ശേഷം മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ റാവത്തിനെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഒന്നിനായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

1,034 കോടി രൂപയുടെ പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എംപി കൂടിയായ സഞ്ജയ് റാവത്തിനെതിരെ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ മഹാരാഷ്‌ട്രയിലെ അലിബാഗിൽ 10 പ്ലോട്ടുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിലും സഞ്ജയ് റാവത്ത് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.

Tags: sanjay rautjudicial custody
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies