സുപ്രീംകോടതിയെ അവഹേളിച്ച് കപിൽ സിബൽ; പരാമോന്നത കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് സിബൽ; പ്രസ്താവനയെ വിമർശിച്ച് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീംകോടതിയെ അവഹേളിച്ച് കപിൽ സിബൽ; പരാമോന്നത കോടതിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് സിബൽ; പ്രസ്താവനയെ വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 04:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുപ്രീം കോടതിയിൽ തനിക്കിനി പ്രതീക്ഷയില്ലന്നും കോടതിയുടെ വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും രാജ്യസഭാംഗവും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സുപ്രീം കോടതിയിൽ താൻ കേസ് വാദിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്. ഇത്രയും നാൾക്കിടയിൽ ഇതുപോലൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നാണ് സിബൽ ആരോപിക്കുന്നത്. കോടതിയെ അന്യായമായി എതിർക്കുകയും പരമോന്നത നീതിപീഠത്തിൽ വിശ്വാസമില്ല എന്ന് പറയുകയും ചെയ്തതിലൂടെ കപിൽ സിബൽ നീതി നിഷേധമാണ് നടത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ രാജ്യത്തെ സുപ്രധാന കേസുകളെല്ലാം ബിജെപി അനുകൂല ജഡ്ജിമാർക്ക് നൽകി ഏകപക്ഷീയമായ വിധി പുറപ്പെടുവിക്കുകയുണ് ചെയ്യുന്നതെന്ന കബിൽ സിബലിന്റെ പ്രസ്താവന വലിയ വിവാദങ്ങളിലേക്കാണ് പോകുന്നത്

രാജ്യത്ത് ഈ കാലഘട്ടത്തിൽ പുറപ്പെടുവിക്കുന്ന സുപ്രീം കോടതി വിധികളൊന്നും സത്യസന്ധമല്ല. ഇ ഡിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ശരി വെച്ച സുപ്രീം കോടതി നടപടിയോട് താൻ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ്. ഡൽഹിയിൽ പീപ്പിൾസ് ട്രിബ്യുണൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് സിബൽ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയത്. കപിൽ സിബലിന്റെ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി.

രാജ്യത്തെ നിയമ സംവിധാനത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് പറയുന്നത് വഴി കപിൽ സിബൽ രാജ്യസഭാ അംഗമെന്ന സ്ഥാനത്തിരുന്നു കൊണ്ട് ഗുരുതരമായ കുറ്റമാണ് നടത്തിയിരിക്കുന്നത്. സുപ്രീം കോടതിക്കെതിരെ മുതിർന്ന അഭിഭാഷകനായ സിബൽ ആരോണം ഉന്നയിക്കുന്നതിലൂടെ ഭരണഘടനയിലും , നിയമ സംവിധാനത്തിലും എത്രമാത്രം വിശ്വാസമുണ്ടെന്ന് തെളിയുകയാണ് ചെയ്യുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തിയ അഴിമതികൾ ഓരോന്നായി പുറത്തു വരികയാണ്. നാഷണൽ ഹെറാൾഡ് കേസിൽ അഴിമതി ആരോപണം നേരിടുന്ന കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ ഇ ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം രാജ്യത്തുയർന്നിരുന്നു. പ്രതിപക്ഷ നേതാക്കളിൽ പലരും അഴിക്കുള്ളിൽ ആകും എന്ന ഭയമാണ് ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കാൻ ഇടവരുത്തുന്നത്. രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പരമോന്നത നീതിപീഠത്തെയും, ഭരണഘടനയെയും താറടിച്ചു കാട്ടാൻ ബോധപൂർവ്വം നടത്തുന്ന ശ്രമമാണിതെന്നും ആരോപണമുണ്ട്.

Tags: BJPsupream court
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies