പാനിപത്തിലെ രണ്ടാം തലമുറ എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു-PM Modi launches 2nd generation Ethanol Plant
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാനിപത്തിലെ രണ്ടാം തലമുറ എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു-PM Modi launches 2nd generation Ethanol Plant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 07:32 pm IST
Facebook
Twitter
WhatsAppTelegram

ഹരിയാനയിലെ പാനിപത്തിൽ സ്ഥാപിച്ച രണ്ടാം തലമുറ എഥനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തെ ജൈവ ഇന്ധനങ്ങളുടെ ഉത്പാദനം വർധിപ്പിക്കാനും ഹരിയാനയിലെയും ഡൽഹിയിലെയും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും പ്ലാന്റ് സഹായകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൈവ ഇന്ധന പ്ലാന്റുകളുടെ നിർമ്മാണം രാജ്യത്ത് തൊഴിലുകൾ സൃഷ്ടിക്കുകയും പുതിയ അവസരങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനുപുറമെ രാജ്യം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ പരിസ്ഥിതി മലിനീകരണത്തെ ഫലപ്രദമായി ചെറുക്കാനും ജൈവ ഇന്ധനങ്ങൾക്ക് സാധിക്കും.

ജൈവ ഇന്ധന പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല എല്ലാ ഗ്രാമീണർക്കും കർഷകർക്കും പ്രയോജനം ലഭിക്കും. ഇത് രാജ്യത്തെ മലിനീകരണ വെല്ലുവിളികൾ കുറയ്‌ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രകൃതിയെ വിലമതിക്കുന്ന നമ്മുടെ രാജ്യത്ത് പരിസ്ഥിതി സംരക്ഷിക്കുന്നതിന് ജൈവ ഇന്ധനം പ്രധാനമാണ്. ജൈവ ഇന്ധനം പ്രകൃതി സൗഹൃദവും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതുമാണ്. രാജ്യത്ത് ഉജ്വല പദ്ധതി വഴി നിരാലംബരായ സ്ത്രീകൾക്ക് 9 കോടി പാചകവാതകം എത്തിക്കാൻ കഴിഞ്ഞു. ഉജ്ജ്വല പദ്ധതിയിലൂടെ മാത്രം 9 കോടിയിലധികം ദരിദ്രരായ സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകിയതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം മുഴുവൻ എൽപിജി കണകക്ഷൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. എൽപിജി കണക്ഷൻ 14 കോടിയിൽ നിന്ന് 31 കോടിയായി വർധിച്ചു. സ്വയം കേന്ദ്രീകൃത രാഷ്‌ട്രീയമുള്ള ആർക്കും സൗജന്യ ഗ്യാസോലിനും ഇന്ധനവും വാഗ്ദാനം ചെയ്യാൻ കഴിയും. എന്നാൽ അത്തരം നടപടികൾ നമ്മുടെ കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുമെന്നും രാഷ്‌ട്രത്തെ സ്വയംപര്യാപ്തതയിൽ നിന്ന് തടയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നികുതിദായകരുടെ മേലുള്ള ഭാരം അതിന്റെ ഫലമായി വർദ്ധിക്കും.

‘സ്വയം കേന്ദ്രീകൃത രാഷ്‌ട്രീയമാണെങ്കിൽ ആർക്കും പെട്രോളും ഡീസലും സൗജന്യമായി നൽകാമെന്ന് പ്രഖ്യാപിക്കാം. ഇത്തരം നടപടികൾ നമ്മുടെ കുട്ടികളിൽ നിന്ന് അവകാശങ്ങൾ കവർന്നെടുക്കുകയും രാജ്യം സ്വാശ്രയമാകുന്നത് തടയുകയും ചെയ്യും. ഇത് രാജ്യത്തെ നികുതിദായകരുടെ മേലുള്ള ഭാരം വർദ്ധിപ്പിക്കും. ‘ പ്രധാനമന്ത്രി മോദി പറഞ്ഞു.

 

 

 

Tags: haryanaEthanol
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies