ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. തവാങ് ജില്ലയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ബുദ്ധവികാരത്തിന് സമീപമാണ് അപകടം നടന്നത്.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ പരിശീലനം നടന്നിരുന്നു എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല.
Comments