എൽഇഡി വിളക്കുകൾ ഇനി കടൽവെള്ളത്തിലും പ്രകാശിക്കും; റോഷ്‌നി എൽഇഡി ലാമ്പ് അവതരിപ്പിച്ച് കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽഇഡി വിളക്കുകൾ ഇനി കടൽവെള്ളത്തിലും പ്രകാശിക്കും; റോഷ്‌നി എൽഇഡി ലാമ്പ് അവതരിപ്പിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 10:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കടൽവെള്ളത്തിൽ എൽഇഡി ലാമ്പുകൾ പ്രകാശിക്കും. ‘റോഷ്നി’ എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ സലൈൻ വാട്ടർ വിളക്ക് അനാച്ഛാദനം ചെയ്ത് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. തീരദേശ ഗവേഷണത്തിനായി ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ഉപയോഗിക്കുന്ന തീരദേശ ഗവേഷണ കപ്പലായ സാഗർ അൻവേശിക സന്ദർശിച്ച വേളയിലാണ് മന്ത്രി ‘റോഷ്നി’ അനാച്ഛാദനം ചെയ്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻഐഒടി) ആണ് റോഷ്‌നിയുടെ കണ്ടുപിടുത്തതിന് പിന്നിൽ. 7500 കിലോമീറ്റർ നീളമുള്ള ഇന്ത്യയുടെ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് കടൽവെള്ള വിളക്ക് ജീവിതം ലളിതമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കടൽവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ഡോ ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. സാധാരണ ഉപ്പ് കലർന്ന വെള്ളത്തിനും വിളക്കിന് ഊർജ്ജം പകരാൻ കഴിയും. ഗ്രാമ പ്രദേശങ്ങളിലും ദുരന്തസമയത്തും സഹായകരമാകുന്ന വിളക്കിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും സിംഗ് അറിയിച്ചു. കാർബൺ ഉപയോഗം കുറയ്‌ക്കുക ലക്ഷ്യമിട്ട് ഊർജ്ജ മന്ത്രാലയത്തിന്റെ സോളാർ സ്റ്റഡി ലാംപുകൾ പോലെയുള്ള പുനരുപയോഗ ഊർജ പരിപാടിക്ക് റോഷിനി വിളക്കുകളും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.ഒ.ഇ.എസ് സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ എന്നിവർക്കൊപ്പം ജിതേന്ദ്ര സിംഗ് ലബോറട്ടറികൾ സന്ദർശിച്ചു. ‘ഹർ ഘർ തിരംഗ’യുടെ പ്രചാരണം ‘ഹർ ജഹാജ് തിരംഗ’ വരെ നീട്ടിയാണ് മന്ത്രി കപ്പലിൽ പതാക ഉയർത്തിയത്. കപ്പലിലെ എൻഐഒടിയിലെ മുതിർന്ന ശാസ്ത്രജ്ഞരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഡീപ് ഓഷ്യൻ മിഷൻ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു.

Tags: Saline Waterjitendra singh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies