അടുത്ത വർഷം 'ഹർ ഹാത് തിരംഗ' ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്ട്ര പോലീസിന്റെ വാഹന റാലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത വർഷം ‘ഹർ ഹാത് തിരംഗ’ ആഘോഷിക്കണമെന്ന് നടൻ അക്ഷയ് കുമാർ; മുംബൈയിൽ ആവേശം തീർത്ത് മഹാരാഷ്‌ട്ര പോലീസിന്റെ വാഹന റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ:ഹർഘർ തിരംഗ ക്യാമ്പയ്ന്റെ ഭാഗമായി വാഹനറാലിയും 10 കിലോമീറ്റർ ഓട്ടവും സംഘടിപ്പിച്ച് മുംബൈ പോലീസ്. 3,500 ഓളം പോലീസുകാരാണ് പരിപാടിയിൽ പങ്കെടുത്തത്. പത്ത് കിലോമീറ്റർ ഓട്ടത്തിൽ ത്രിവർണനിറത്തിലുള്ള ടീ ഷർട്ടുകൾ അണിഞ്ഞാണ് പോലീസുകാർ പങ്കെടുത്തത്.

മറൈൻ ഡ്രൈവിൽ നിന്നാണ് പരിപാടി ആരംഭിച്ചത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ബോളിവുഡ് നടൻ അക്ഷയ് കുമാറും ചേർന്നാണ് ഫ്ളാഗ് ഓഫ് ചെയ്തത്. പ്രധാനമന്ത്രി ഇക്കുറി ഹർ ഘർ തിരംഗ ആണ് ആവശ്യപ്പെട്ടത്. അടുത്ത വർഷം അത് ഹർ ഹാത് തിരംഗ (എല്ലാ കൈകളിലും തിരംഗ) ആയി മാറണമെന്ന് അക്ഷയ് കുമാർ പറഞ്ഞു.

നൂറോളം നാലു ചക്ര വാഹനങ്ങളും 60 ബൈക്കുകളും റാലിയിൽ അണിനിരന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ നിരവധി പരിപാടികളാണ് സർക്കാർ മുൻകൈയ്യെടുത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പോലീസുകാരും പരിപാടി സംഘടിപ്പിച്ചത്.

വനിതാ പോലീസുകാർ ഉൾപ്പെടെ പ്രായഭേദമെന്യേ നിരവധി പേർ ഓട്ടത്തിൽ പങ്കെടുത്തു. 13 മുതൽ 15 വരെ നടക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ എല്ലാ പൗരൻമാരും പങ്കെടുക്കണമെന്ന് മഹാരാഷ്‌ട്ര പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.

Tags: mumbai policeindependence dayHar Ghar Tiranga campaign
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies