ഡൽഹിയിൽ 12 കാരിയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി;വിശദ വിവരങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ 12 കാരിയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായി;വിശദ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 11:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ”പതിവുപോലെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാണ് അന്ന് രാത്രിയും റെയിൽവേ പാളത്തിന് സമീപമുള്ള വിജനമായ പ്രദേശത്ത് പോയത്. കുറച്ച് ദൂരെയായി ഞാൻ സഹോദരിക്ക് വേണ്ടി കാത്ത് നിന്നു. ഏറെ നേരെ കഴിഞ്ഞിട്ടും അവൾ വന്നില്ല. പിന്നീട് ഒരിക്കലും വന്നില്ല..’ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 12 കാരിയുടെ സഹോദരിയുടെ വാക്കുകളാണിത്. ഫാരിദാബാദിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരിയോടൊപ്പം പുറത്ത് പോയ പെൺകുട്ടിയെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. റെയിൽവേ പാളത്തിന് സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.

റെയിൽ പാളത്തിന് സമീപമുള്ള ഒരു കോളനിയിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഇവിടെയുള്ളവർക്ക് ഉപയോഗിക്കാനായി ഒരു പൊതു ശൗചാലയം ഉണ്ട്. എന്നാൽ സ്ഥലം ഉടമ അത് പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ പ്രാഥമിക ആവശ്യങ്ങൾക്കായി കോളനിയിലുള്ള ജനങ്ങൾ സമീപ പ്രദേശങ്ങളിലേ പറമ്പുകളിലേക്കാണ് പോകാറുള്ളത്. രാവിലെ പുരുഷന്മാർ പോകുന്നത് കൊണ്ട് തന്നെ, രാത്രി കാലത്താണ് സ്ത്രീകളും പെൺകുട്ടികളും ഇവിടെ എത്താറുള്ളത്. ഇത് സംബന്ധിച്ച് കോളനിയിലെ ജനങ്ങൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയത് പോലുമില്ല.

ശരിയായ രീതിയിൽ മലിനജല സംസ്‌കരണം ഇല്ലാത്തത് കാരണം ശൗചാലയങ്ങൾ പലതും കേടുവന്നിരിക്കുകയാണ്. ഇത് വൃത്തിയാക്കാൻ വേണ്ടി അപേക്ഷകൾ നൽകുന്നുണ്ടെങ്കിലും ആരും പരിഗണിക്കുന്നില്ല. ശൗചാലയങ്ങൾ ഇല്ലാത്തത് കാരണം ആളുകൾ ബുദ്ധിമുട്ടിലാണെന്നും പ്രദേശവാസികൾ പറയുന്നു. അതേമയം പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ അക്രമികളെ തിരിച്ചറിയാനായിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags: DelhiMurdervictim
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies