യൂട്യൂബിൽ ട്രെൻഡിംഗായി മോദിയുടെ സ്വാതന്ത്ര്യദിന വീഡിയോ; ജനപ്രിയ താരമായി പ്രധാനമന്ത്രി; യൂട്യൂബിൽ വീഡിയോ കണ്ടത് 30 ദശലക്ഷത്തിലധികം ആളുകൾ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബിൽ ട്രെൻഡിംഗായി മോദിയുടെ സ്വാതന്ത്ര്യദിന വീഡിയോ; ജനപ്രിയ താരമായി പ്രധാനമന്ത്രി; യൂട്യൂബിൽ വീഡിയോ കണ്ടത് 30 ദശലക്ഷത്തിലധികം ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 08:23 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എല്ലാ വർഷവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്ക് കടക്കുക. ഈ വർഷത്തെ 82 മിനിറ്റ് ദൈർഘ്യമുള്ള അവിസ്മരണീയമായ സ്വാതന്ത്ര്യദിന പ്രസംഗമാണ് യൂട്യൂബിൽ തരംഗമായത്. അദ്ദേഹത്തിന്റെ ഒൻപതാമത്തെ സ്വാതന്ത്ര്യ ദിന അഭിസംബോധന കണ്ടത് ഏകദേശം 30 ദശലക്ഷത്തിലധികം പേരാണ്.

പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തി ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിന്റെയും പതാക ഉയരുന്നതിന്റെയും വിഡീയോകളാണ് യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തിയത്. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്ന വീഡിയോ 20 ദശലക്ഷം പേർ കണ്ടതോടെ ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതെത്തി. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ വീഡിയോ ഇതുവരെ 4.4 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ഇത്തരത്തിൽ ആകെ 30 ദശലക്ഷത്തിലധികം പേരാണ് വിഡീയോ ഇതു വരെ കണ്ടത്.

 

ട്രെൻഡിംഗ് ലിസ്റ്റിലെ ആദ്യത്തെ ആറ് സെർച്ചുകളിൽ ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോയും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം ചെങ്കോട്ടയിൽ കുട്ടികളുമായി സംവദിക്കുന്നതിന്റെയും ഭാൻഗ്ര ആസ്വദിക്കുന്നതിന്റെയും വീഡിയോകളും വൈറലായി.പ്രധാനമന്ത്രി മോദി എൻസിസി കേഡറ്റുകളുമായി സംവദിക്കുന്ന വീഡിയോകളും ഇന്റർനെറ്റിലെ മുൻനിര ട്രെൻഡുകളിൽ ഇടം നേടിയിട്ടുണ്ട്.ട്വിറ്ററും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ എല്ലാം തന്നെ ഈ വീഡിയോകൾ ട്രെൻഡിംഗായിരുന്നു.

 

Tags: trending videoindependence dayyoutube
ShareTweetSendShare

More News from this section

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

Latest News

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies