വാട്‌സാപ്പ് സ്റ്റാറ്റസ് രഹസ്യമായി കാണണോ? നിങ്ങൾ കണ്ടുവെന്ന് അറിയിക്കാതെ സ്റ്റാറ്റസ് നോക്കാൻ മാർഗമിതാ.. - How to view someone’s WhatsApp Status without letting them know
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സാപ്പ് സ്റ്റാറ്റസ് രഹസ്യമായി കാണണോ? നിങ്ങൾ കണ്ടുവെന്ന് അറിയിക്കാതെ സ്റ്റാറ്റസ് നോക്കാൻ മാർഗമിതാ.. – How to view someone’s WhatsApp Status without letting them know

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 03:56 pm IST
Facebook
Twitter
WhatsAppTelegram

ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും എന്തെല്ലാം നമ്മുടെ ജീവിത്തിലൂടെ കഴിഞ്ഞുപോകുന്നുവെന്നത് പലരും വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇടാറുമുണ്ട്. ചിലർക്ക് ഇത്തരത്തിൽ എല്ലാ സംഭവ വികാസങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ സൂചിപ്പിക്കുക എന്നത് ഒരു ഭ്രമമാണ്. മറ്റ് ചിലർക്കാകട്ടെ, സ്റ്റാറ്റസ് ഇടുന്നതിനേക്കാൾ താൽപര്യം മറ്റുള്ളവർ പോസ്റ്റ് ചെയ്ത സ്റ്റാറ്റസുകൾ നോക്കുന്നതിനാണ്. നാം പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസ് ആരൊക്കെ കണ്ടുവെന്ന് അറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് ചിലർക്കുള്ള പരോക്ഷ സന്ദേശമായി പലരും വാട്‌സാപ്പ് സ്റ്റാറ്റസ് ഇടുക പോലും ചെയ്യാറുണ്ട്..

ഇത്തരത്തിൽ വാട്‌സാപ്പ് ചാറ്റുകൾ കാണുമ്പോൾ നാം ചിന്തിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. നാം കണ്ടുവെന്ന് പോസ്റ്റ് ചെയ്തവരെ അറിയിക്കാതെ അവരുടെ സ്റ്റാറ്റസ് കാണാൻ വല്ല നിവൃത്തിയുമുണ്ടോയെന്ന് ഒരിക്കലെങ്കിലും വാട്‌സാപ്പ് ഉപഭോക്താക്കൾ ആലോചിച്ചിട്ടുണ്ടാകും. അതിനുള്ള ഒരു കുറുക്കുവഴിയെന്താണെന്ന് നോക്കാം..

നമ്മുടെ കോൺടാക്ട് ലിസ്റ്റിലുള്ള ഒരാൾ പോസ്റ്റ് ചെയ്ത വാട്‌സാപ്പ് സ്റ്റാറ്റസ് കാണണം, പക്ഷെ അതിന്റെ വ്യൂവേഴ്‌സ് ലിസ്റ്റിൽ നമ്മെ കാണിക്കാനും പാടില്ല. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

Settingsൽ പോയി Accounts എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ Privacy സെലക്ട് ചെയ്ത് read receipts എന്ന ഓപ്ഷൻ disable ചെയ്യുക. ഇത്തരത്തിൽ ചെയ്തതിന് ശേഷം വാട്‌സാപ്പ് സ്റ്റാറ്റസ് പോയി നോക്കിയാൽ നാം അവരുടെ viewers listൽ ഉൾപ്പെടുകയില്ല. ഇതാണ് ഒന്നാമത്തെ കുറുക്കുവഴി. അതല്ലെങ്കിൽ ഫോണിലെ ഫയൽ മാനേജറിനുള്ളിൽ hidden WhatsApp status എന്ന ഫോൾഡർ എടുത്ത് നോക്കിയാലും മതി. ഇങ്ങനെ ചെയ്യുമ്പോഴും സ്റ്റാറ്റസ് നാം കണ്ടുവെന്ന് പോസ്റ്റിന്റെ ഉടമയ്‌ക്ക് മനസിലാകില്ല.

Tags: whatsappWHATSAPP STATUS
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies