ഡെങ്കിപ്പനി ബാധിച്ചവർ ആട്ടിൻപാൽ കുടിച്ചാൽ സംഭവിക്കുന്നത് - Goat milk: why you should drink it
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡെങ്കിപ്പനി ബാധിച്ചവർ ആട്ടിൻപാൽ കുടിച്ചാൽ സംഭവിക്കുന്നത് – Goat milk: why you should drink it

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 04:37 pm IST
FacebookTwitterWhatsAppTelegram

പശുവിൻ പാൽ കുടിക്കുന്നവരാണ് മിക്കയാളുകളും. പാലിന്റെ പോഷക ഗുണങ്ങൾ കണക്കിലെടുത്താണിത്. എന്നാൽ മറ്റ് ചിലർക്ക് ആട്ടിൻ പാലാണ് ഇഷ്ടം. അത്തരക്കാർ നിത്യേന കുടിക്കാൻ തിരഞ്ഞെടുക്കുന്നത് പശുവിൻ പാലിന് പകരം ആട്ടിൻ പാലായിരിക്കും. കാരണം ആട്ടിൻ പാലിന്റെ ഗുണങ്ങളറിഞ്ഞാൽ പിന്നെയാരും പശുവിൻ പാൽ കുടിക്കില്ലെന്നാണ് പറയുക. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ആട്ടിൻപാലിനുള്ളത്. അതെന്താല്ലാമാണെന്ന് നോക്കാം..

1. ലാക്ടോസും പ്രോട്ടീനും വേണ്ടുവോളം ഉള്ളതിനാൽ ശരീരത്തിന്റെ വളർച്ചയ്‌ക്കും നല്ല ഹോർമോണുകളുടെ ഉത്പാദനത്തിനും ആട്ടിൻ പാൽ നല്ലതാണ്. അതിനാൽ കുട്ടികൾക്ക് ചെറുപ്പം മുതൽക്കെ ആട്ടിൻ പാൽ ശീലമാക്കാം.

2. ദിവസേന ആട്ടിൻ പാൽ കുടിച്ചാൽ പ്രതിരോധ ശേഷി വർധിക്കും.

3. നിരവധി അവശ്യ വിറ്റമിനുകളും മൈക്രോ ന്യൂട്രിയൻസും ആട്ടിൻ പാലിലുണ്ട്. വിറ്റമിൻ എ, ഡി, ബി12, അയേൺ, സിങ്ക്, കോപ്പർ എന്നിവ ആട്ടിൻപാലിൽ അടങ്ങിയിരിക്കുന്നു.

4. ആട്ടിൻ പാലിൽ ചീത്ത കൊഴുപ്പിന്റെ അംശം വളരെ കുറവാണ്.

5. പ്രോട്ടീന്റെ അളവ് താരതമ്യേന കൂടുതലായതുകൊണ്ട് തന്നെ പശുവിൻ പാലിന് മികച്ച ഒരു ബദൽ മാർഗം കൂടിയാണ് ആട്ടിൻ പാൽ.

6. ശരീരത്തിൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ ആട്ടിൻ പാൽ സഹായിക്കുമെന്നതിനാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഡെങ്കിപ്പനി ബാധിച്ച് കിടക്കുന്നവർ ആട്ടിൻ പാൽ കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

7. ആന്റിബയോട്ടിക്കുകളോ ചീത്ത ഹോർമോണുകളോ ആട്ടിൻ പാലിൽ ഇല്ല.

8. ശരീരത്തിൽ അണുബാധയുണ്ടാകുന്നത് തടയാനും പ്രതിരോധിക്കാനും ആട്ടിൻ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോട്രാൻസ്‌ഫെറിൻ സഹായിക്കുന്നു.

9. ആട്ടിൻപാലുകൊണ്ട് നിർമ്മിക്കുന്ന സോപ്പ് ചർമ്മത്തിന് ഏറ്റവും മികച്ചതാണെന്നും വിദഗ്ധർ പറയുന്നു. ചർമ്മത്തിൽ ജലാംശം സൂക്ഷിക്കാനും മൊയ്സ്ച്ചുറൈസ്ഡ് ആയി ഇരിക്കാനും ആട്ടിൻപാൽ സഹായിക്കും.

10. ദഹന പ്രക്രിയ സുഗമമാക്കാനും മസിലുകളെയും എല്ലുകളെയും ശക്തിപ്പെടുത്താനും ആട്ടിൻപാലിന് കഴിയും. ഭാരം കുറയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താനും ആട്ടിൻ പാൽ മികച്ചതാണ്. കലോറി കുറവായതിനാലും ദഹിക്കാൻ എളുപ്പമായതിനാലും ആട്ടിൻ പാൽ അത്തരക്കാർക്ക് അനുയോജ്യമാണ്.

ആട്ടിൻ പാലിന് മണം കൂടുതലായതിനാൽ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിന്റെ രുചി താൽപര്യപ്പെടുന്നവർക്ക് ദിവസവും ആട്ടിൻ പാൽ തന്നെ ശീലമാക്കാവുന്നതാണ്.

Tags: Health
ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies