ശബരിമലയിൽ തെറ്റ് പറ്റി; പിണറായി അവഗണിക്കുന്നു,മുഖ്യമന്ത്രിസ്ഥാനം ചോദിച്ച് വാങ്ങണം; കാനം നാവ് പണയം വെയ്ക്കരുതെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ തെറ്റ് പറ്റി; പിണറായി അവഗണിക്കുന്നു,മുഖ്യമന്ത്രിസ്ഥാനം ചോദിച്ച് വാങ്ങണം; കാനം നാവ് പണയം വെയ്‌ക്കരുതെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 12:27 am IST
FacebookTwitterWhatsAppTelegram

കൊല്ലം: സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐയുടെ കൊല്ലം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അവഗണിക്കുന്നുവെന്ന് വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാവ് പണയം വെക്കാൻ പാടില്ലെന്ന് സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പല പ്രധാന വിഷയങ്ങളിലും കാനം മൗനം പാലിക്കുന്നുവെന്നാണ് പ്രധാന വിമർശനം.

ശബരിമല വിഷയത്തിൽ തെറ്റ് പറ്റിയെന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്‌ക്ക് പിന്നാലെയാണ് സിപിഎമ്മിന് ബോധോദയം ഉണ്ടായതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വനിതാ മതിൽ തീർത്തപ്പോഴും സിപിഐ കൂടെ നിന്നെന്ന് പ്രതിനിധികൾ ഓർമ്മിപ്പിച്ചു.

ഇടത് മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നും സിപിഐ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നാണ് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യമുയർത്തിയത്. കൊറോണ കാലത്ത് ആരോഗ്യവകുപ്പിൽ സിപിഎമ്മുകാരെ തിരുകി കയറ്റിയെന്നും വിമർശനമുയർന്നു.

അതേസമയം രണ്ടാം പിണറായി സർക്കാരിൽ സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരു വിഭാഗം പ്രതിനിധികൾ വിമർശിച്ചു. സിപിഐയുടെ വകുപ്പുകൾ തിരിച്ചെടുത്ത് എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകിയെന്നും പ്രധാനപ്പെട്ട പുതിയ വകുപ്പുകൾ സിപിഐക്ക് ചോദിച്ച് വാങ്ങാനായില്ലെന്നും വിമർശനമുയർന്നു.

Tags: Pinarayi VijayanCMKANAM RAJENDRAN
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies