ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ദക്ഷിണാഫ്രിക്ക വഴി ഫണ്ടിംഗ്; റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകൾ ; ലഷ്‌കർ തൊയ്ബ, അൽ ബദർ ഭീകരർ പിടിയിൽ; കോപ്പുകൂട്ടിയത് വൻ ഭീകരാക്രമങ്ങൾക്കെന്ന് വിവരം-'terror Funding' Via South Africa
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ദക്ഷിണാഫ്രിക്ക വഴി ഫണ്ടിംഗ്; റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകൾ ; ലഷ്‌കർ തൊയ്ബ, അൽ ബദർ ഭീകരർ പിടിയിൽ; കോപ്പുകൂട്ടിയത് വൻ ഭീകരാക്രമങ്ങൾക്കെന്ന് വിവരം-‘terror Funding’ Via South Africa

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 11:29 am IST
FacebookTwitterWhatsAppTelegram

 

ശ്രീനഗർ: തുടർച്ചയായ ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ പോലീസ് പൂഞ്ച് മേഖലയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇന്നലെ ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ച് നൽകുന്ന അൽബദർ ഭീകരനും ഹവാല ഇടപാടുകാരനുമായ മുഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് ശക്തമാക്കിയത്.

റെയ്ഡിൽ മറ്റൊരു ഹവാല ഇടപാടുകാരനായ അബ്ദുൾ ഹമീദ് എന്ന ലക്ഷകർ തൊയ്ബ ഭീകരനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. പരിശോധനയിൽ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ദക്ഷിണാഫ്രിക്ക വഴി സ്‌പോൺസർ ചെയ്യുന്ന തീവ്രവാദഫണ്ടിംഗിന്റെ നിർണായക വിവരങ്ങൾ ലഭിച്ചു.

പിടിയിലായ അൽ ബദർ ഭീകരൻ മുഹമ്മദ് യാസീനും ലഷ്‌കർ തൊയ്ബ ഭീകരൻഅബ്ദുൾ ഹമീദും ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് കണ്ടെത്തി. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ റെയ്ഡിൽ ലഭിച്ചിട്ടുണ്ട്.

ഈ ഭീകരരുൾപ്പടെയുള്ള സംഘം, മുംബൈ, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിലേക്ക് വിവിധ ചാനലുകൾ ഉപയോഗിച്ച് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത ഓപ്പറേഷനാണ് പുരോഗമിക്കുന്നത്.

Tags: south africaterror fundingraids
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies