ആരാധനയ്ക്കായി ശുചീകരണ തൊഴിലാളികൾ അവധിയെടുത്തു; ഇൻഡോറിൽ തെരുവുകൾ വൃത്തിയാക്കാൻ നേരിട്ടിറങ്ങി ബിജെപി മന്ത്രിയും മേയറും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാധനയ്‌ക്കായി ശുചീകരണ തൊഴിലാളികൾ അവധിയെടുത്തു; ഇൻഡോറിൽ തെരുവുകൾ വൃത്തിയാക്കാൻ നേരിട്ടിറങ്ങി ബിജെപി മന്ത്രിയും മേയറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 11:39 pm IST
Facebook
Twitter
WhatsAppTelegram

 

ഭോപ്പാൽ: എന്നും അവരാണ് ഇവിടം വൃത്തിയാക്കുന്നത്. ഒരു ദിവസം അവരുടെ സമുദായത്തിലെ വിശേഷ ദിവസത്തിലെ ആരാധനയ്‌ക്കായി പോയതാണ്. അതുകൊണ്ടു തന്നെ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. ശുചീകരണതൊഴിലാളികൾ അവധിയെടുത്തതോടെ നഗരത്തിലെ തെരുവുകൾ വൃത്തിയാക്കാൻ ഇറങ്ങിയ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെ വാക്കുകളാണിത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ ചുമതലയുളള ക്യാബിനറ്റ് മന്ത്രി തുൾസി ശീലാവത് കൂടി ചേർന്നതോടെ ഒരു ദിവസത്തെ ശുചീകരണം നഗരം ആഘോഷമാക്കി മാറ്റി.

സ്വച്ഛ് മിത്ര എന്ന് അറിയപ്പെടുന്ന ഇൻഡോറിലെ ശുചീകരണ തൊഴിലാളികൾ വാൽമീകി സമുദായത്തിൽ നിന്നുളളവരാണ്. അവരുടെ സമുദായത്തിന്റെ ആചാരം അനുസരിച്ച് വർഷത്തിൽ ഒരിക്കൽ വരുന്ന വിശേഷ ദിവസമായിരുന്നു ഇന്ന്. അതുകൊണ്ടു തന്നെ തൊഴിലാളികൾ കൂട്ടത്തോടെ അവധിയെടുത്തതാണ് ശുചീകരണം പ്രതിസന്ധിയിലാക്കിയത്. എന്നാൽ തൊഴിലാളികളുടെ അവകാശവും ആരാധനാ സ്വാതന്ത്ര്യവും മനസിലാക്കി മന്ത്രിയും മേയർ പുഷ്യമിത്ര ഭാർഗവും നഗരം വൃത്തിയാക്കാൻ ഇറങ്ങുകയായിരുന്നു.

നഗരത്തിലെ തെരുവുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. അതുകൊണ്ടു തന്നെ പരിപാടിയിൽ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. മുൻ മേയറായിരുന്ന മാലിനി ഗൗറിന്റെ കാലത്താണ് ഈ പരിപാടി ആരംഭിച്ചത്. അത് ഇപ്പോഴും തുടരുകയാണെന്ന് മേയർ പറഞ്ഞു.

ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ 2021 നവംബറിൽ തുടർച്ചയായി അഞ്ചാം തവണയും കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരുന്നു. 2021 ലെ സ്വച്ഛ് സർവേക്ഷൻ അവാർഡും രാഷ്‌ട്രപതി സമ്മാനിച്ചിരുന്നു.

 

Tags: BJPMINISTERCLEANING
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies