പ്രോ മെമ്പർഷിപ്പ് നിർത്തലാക്കി സൊമാറ്റോ: പുതിയ അക്കൗണ്ടുകളും പുതുക്കലുകളും സാധ്യമാകുന്നില്ല; കമ്പനി തകർച്ചയിലാണെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രോ മെമ്പർഷിപ്പ് നിർത്തലാക്കി സൊമാറ്റോ: പുതിയ അക്കൗണ്ടുകളും പുതുക്കലുകളും സാധ്യമാകുന്നില്ല; കമ്പനി തകർച്ചയിലാണെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പ്രോ മെമ്പർഷിപ്പ് നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു. കുറച്ചുകാലങ്ങളായി പ്രൊ മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക് അത് പുതുക്കുന്നതിനോ, പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിനോ കഴിഞ്ഞിരുന്നില്ല. ഇത് സാങ്കേതിക പ്രശ്‌നമാണെന്ന് കരുതിയിരുന്ന ഉപഭോക്തക്കളെ ഞെട്ടിച്ചുകൊണ്ടാണ് സൊമാറ്റോ നിർണായക പ്രഖ്യാപനം നടത്തിയത്. പ്രോ അംഗത്വം എടുക്കുന്നതിലൂടെ 99 രൂപയ്‌ക്ക് മുകളിലുള്ള ഓർഡറുകൾക്ക് ഡെലിവറി ചാർജ് ഇല്ലാതെയുള്ള ഭക്ഷണവിതരണം, കിഴിവുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു.

കാലഹരണപ്പെട്ട പ്രോ അഗത്വം പുതുക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് പ്രത്യേക സന്ദേശം നൽകിയാണ് സൊമാറ്റോ വിവരമറിയിക്കുന്നത്. സൊമാറ്റോ പ്രോ പ്രോഗ്രാമിന്റെ ഭാഗമായതിന് നന്ദി. നിങ്ങൾക്കായി പുതിയതും മികച്ചതുമായ അനുഭവത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നതിനാൽ അംഗത്വം പുതുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ലഭ്യമല്ല. ഏറ്റവും പുതിയ ഓഫറുകളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാൻ സൊമാറ്റോ ആപ്പ് പരിശോധിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്നാണ് സന്ദേശം.

സൊമാറ്റോ പ്രോ അംഗത്വം നിർത്തലാക്കിയതിന് പിന്നിലെ കൃത്യമായ കാരണം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പലവിധ കാരണങ്ങളായി കമ്പനിയ്‌ക്ക് ഈയിടെ പ്രതിച്ഛായയ്‌ക്ക് ഭംഗം വന്നിരുന്നു. അതാവും മറ്റെന്തെങ്കിലും ഞെട്ടിക്കുന്ന ഓഫറുമായി എത്താൻ പ്രോ അംഗത്വം നിർത്തലാക്കിയതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.

 

Tags: ZOMATO
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies