എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് പറഞ്ഞു, പിന്നാലെ ഫോൺ കട്ട് ചെയ്തു; സൊണാലിയുടെ മരണത്തിൽ ദുരൂഹത; പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് പറഞ്ഞു, പിന്നാലെ ഫോൺ കട്ട് ചെയ്തു; സൊണാലിയുടെ മരണത്തിൽ ദുരൂഹത; പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 12:09 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗടിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഗോവ സന്ദർശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് സൊണാലി മരിച്ചത്. എന്നാൽ ഇത് വിശ്വസിക്കാനാവില്ലെന്ന് കുടുംബം പറയുന്നു. രാത്രി കഴിച്ച ഭക്ഷണത്തിൽ വിഷാംശംകലർന്നുവോയെന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി

മരണം സംഭവിക്കുന്നതിന് മുൻപ് സൊണാലി സഹോദരിയെ വിളിച്ചിരുന്നു. എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് പറഞ്ഞു. വാട്‌സ്ആപ്പിലാണ് വിളിച്ചത്. പിന്നാലെ ഫോൺ കട്ട് ചെയ്തു. തിരികെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും സഹോദരി പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ചയോടെ ചില ജീവനക്കാർക്കൊപ്പനാണ് സൊണാലി ഗോവയിൽ എത്തിയത്. രാത്രി ഒരു വിരുന്നിൽ പങ്കെടുത്തു. ശേഷം താമസസ്ഥലത്തെത്തിയ സൊണാലിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

അതേസമയം സൊണാലിയുടെ പോസ്റ്റ് മോർട്ടം ഗോവയിലെ ആശുപത്രിയിൽ വെച്ച് ഇന്ന് നടത്തും. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തും. പോലീസ് നിർദ്ദേശപ്രകാരമാണ് തീരുമാനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

 

Tags: DeathpostmortemSONALI Phogat
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies