'എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി': ഇന്ത്യ ഞെട്ടണമെന്ന് തോമസ് ഐസക്ക്; കണ്ണും പൂട്ടി വില ചോദിക്കണം സഖാവേ എന്ന് സോഷ്യൽ മീഡിയ- Thomas Isaac on NDTV and Adani Group
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി’: ഇന്ത്യ ഞെട്ടണമെന്ന് തോമസ് ഐസക്ക്; കണ്ണും പൂട്ടി വില ചോദിക്കണം സഖാവേ എന്ന് സോഷ്യൽ മീഡിയ- Thomas Isaac on NDTV and Adani Group

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 11:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ സംഭവം ഇന്ത്യയെ ഞെട്ടിക്കണമെന്ന് സി പി എം നേതാവ് തോമസ് ഐസക്ക്. മോദി സർക്കാരുമായി ദുരൂഹമാം വിധം പങ്കുപറ്റുന്ന കോർപ്പറേറ്റ് രാക്ഷസൻ എന്നാണ് അദാനിയെ തോമസ് ഐസക്ക് വിശേഷിപ്പിക്കുന്നത്. എൻഡിടിവിയുടെ സ്ഥാപകരായ രാധിക റോയിയെയും പ്രണോയ് റോയിയെയും ഇരുട്ടിൽ നിർത്തിക്കൊണ്ട് മറയ്‌ക്കു പിന്നിലൂടെ സ്ഥാപനം കൈയടക്കാനുള്ള നടപടികൾ നടന്നു എന്നും തോമസ് ഐസക് ആരോപിക്കുന്നു.

അതേസമയം എൻഡിടിവിയെ വാനോളം പുകഴ്‌ത്തുന്ന തോമസ് ഐസക്കിന്റെ പോസ്റ്റിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്. ജയ്‌ക്കിനെ ഒന്നയച്ചു വെള പറയിക്ക് സഖാവേ… കിഫ്‌ബി വഴി വാങ്ങുകേം ചെയ്യാം.. അങ്ങനെ ഖേരളത്തിന്റെ സ്വന്തം ചാനൽ… കെ ചാനൽ എന്നാണ് ഒരു പരിഹാസം. സഖാവ് മലയാളത്തിൽ മാത്രം ഞെട്ടിയാൽ അന്തർദ്ദേശീയത്തിൽ മനസ്സിലാകില്ലെന്നും അതിന് ബഹുഭാഷകളിൽ ഞെട്ടണമെന്നും ചിലർ പരിഹസിക്കുന്നു.

എൻഡിടിവിയിലെ 29.18 ശതമാനം ഓഹരി ചാനൽ സ്ഥാപകരായ രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് ആർ ആർ പി ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് ആയിരുന്നു. ഇത് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാങ്ങിയിരുന്നു.  ഈ ഓഹരികൾ പിന്നീട് അദാനി ഗ്രൂപ്പ് സ്ഥാപനമായ എ എം ജി മീഡിയ നെറ്റ്വർക്ക്സ് ലിമിറ്റഡ് എന്ന കമ്പനി  സ്വന്തമാക്കുകയായിരുന്നു.

Tags: thomas isaacAdanindtv
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies