കുട്ടികളെയും ഒപ്പം ചേർത്ത് ജോലിയ്ക്ക് പോകുന്ന യുവാവ്; ഹൃദയഹാരിയായ വീഡിയോ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളെയും ഒപ്പം ചേർത്ത് ജോലിയ്‌ക്ക് പോകുന്ന യുവാവ്; ഹൃദയഹാരിയായ വീഡിയോ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയഹാരിയായ ഇൻസ്റ്റഗ്രാം വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെയും കൊണ്ട് സൊമാറ്റോയുടെ ഡെലിവറി ജോലിയ്‌ക്ക് പോകുന്ന യുവാവിന്റെ ചിത്രങ്ങൾ കരളലിയ്‌ക്കുന്നതാണ്. ‘ഇത് കണ്ടപ്പോൾ എനിക്ക് വളരെ പ്രചോദനം തോന്നി, ഈ സൊമാറ്റോ ഡെലിവറി ഏജന്റ് ദിവസം മുഴുവൻ രണ്ട് കുട്ടികളുമായി ചൂടിൽ പണിയെടുക്കുന്നു.നമ്മുക്കും ഈ പുരുഷനെ മാതൃകയാക്കാം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

വീഡിയോ

സൊമാറ്റോ ഡെലിവറി ഏജന്റായ യുവാവ് തന്റെ കുട്ടികളെയും കൊണ്ട് ജോലിയ്‌ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ഫുഡ് ബ്ലോഗറും ഫോട്ടോഗ്രാഫറുമായ സൗരഭ് പഞ്ജ്വാനിയാണ്. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന യുവാവിന്റെ കഥയ്‌ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഡെലിവറി ചെയ്യാൻ പോകുമ്പോൾ മകളെയും മകനെയും ഒപ്പം കൊണ്ടുപോകുന്നത് ക്ലിപ്പിൽ കാണാം.ഏജന്റിന്റെ ഭാര്യ ദിവസവേതനത്തിന് ജോലിയ്‌ക്ക് പോകുന്ന ആളാണ്. അവിടെ കുട്ടികളെയും കൊണ്ടുപോകുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് കുട്ടികളെ കൂടെ കൂട്ടുന്നതെന്ന് ഏജന്റ് വ്യക്തമാക്കി.

വീഡിയോ ശ്രദ്ധയിൽപെട്ടതോടെ ഡെലിവറി ഏജന്റിന്റെ വിവരങ്ങൾ തിരക്കി സൊമാറ്റോ ബന്ധപ്പെട്ടതായി പഞ്ജ്വാനി പറഞ്ഞു. ഇയാളുടെ വിശദാംശങ്ങൾ സ്വകാര്യ സന്ദേശം വഴി പങ്കിടാൻ സൊമാറ്റോ ആവശ്യപ്പെട്ടു. അതുവഴി ഏജന്റിനെ ബന്ധപ്പെടാനും സഹായിക്കാനും കഴിയുമെന്നും കമ്പനി വ്യക്തമാക്കി. നിരവധി ഉപഭോക്താക്കളാണ് ഹൃദയസ്പർശിയായ വീഡിയോയ്‌ക്ക് കമന്റ് ചെയ്തത്. ഡെലിവറി ഏജന്റിനു നിരവധി പേർ സ്‌നേഹവും ആദരവും പകർന്നു.

Tags: ZOMATO
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies