നിർജലീകരണം ബാധിച്ച് മരിച്ച മൂന്ന് വയസുകാരിക്ക് സംസ്‌കാര ചടങ്ങിനിടെ ജീവൻ; മണിക്കൂറിനുള്ളിൽ വീണ്ടും മരണം; ഞെട്ടലോടെ ജനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിർജലീകരണം ബാധിച്ച് മരിച്ച മൂന്ന് വയസുകാരിക്ക് സംസ്‌കാര ചടങ്ങിനിടെ ജീവൻ; മണിക്കൂറിനുള്ളിൽ വീണ്ടും മരണം; ഞെട്ടലോടെ ജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 06:19 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കോ: സംസ്‌കാര ചടങ്ങിനിടയിൽ ജീവൻ വീണ്ടെടുത്ത് മൂന്ന് വയസുകാരി. നിർജലീകരണം ബാധിച്ച് ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുട്ടിയാണ് സംസ്‌കാര ചടങ്ങിനിടയിൽ ജീവനുള്ളതായി കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും മണിക്കൂറിനുള്ളിൽ മരിക്കുകയുമായിരുന്നു. മെക്സിക്കോയിലെ വില്ല ഡി റാമോസിലാണ് സംഭവം.

പനി, ഛർദ്ദി, വയറുവേദന എന്നിവയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ആദ്യത്തെ ആശുപത്രിയിൽ നിന്നും പനി മാറുന്നതിനായി പാരസെറ്റമോൾ ഗുളിക മാത്രമാണ് നൽകിയിരുന്നത്. എന്നാൽ രണ്ടാമത് എത്തിച്ച ആശുപത്രിയിലെ ശിശു രോഗ വിദഗ്ധൻ മരുന്നുകൾ മാറ്റിയെഴുതുകയും പഴങ്ങളും വെള്ളവും കുട്ടിയ്‌ക്ക് നൽകാനും നിർദേശിച്ചു. പിന്നീട് ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ എമർജൻസി വാർഡിലേക്ക് മാറ്റുകയും ഓക്‌സിജൻ നൽകുകയും ചെയ്തു. കുട്ടിയുടെ ശ്വാസോച്ഛാസം നിന്നതായി കുട്ടിയുടെ അമ്മയെ ആശുപത്രി അധികൃതർ അറിയിച്ചു. നിർജലീകരണമാണ് മരണകാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

തുടർന്ന് കുട്ടിയെ വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടിയെ കിടത്തിയിരുന്ന ഗ്ലാസ് പാനലിന് മുകളിൽ നീരാവി വരുന്നതായും കണ്ണു മിഴിക്കുന്നതായും ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയുമായിരുന്നു.

Tags: DehydrationMexico
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies