ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു പ്രമുഖ വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി; തട്ടിപ്പ് സംഘത്തെ പിടികൂടി മുംബൈ പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു പ്രമുഖ വ്യവസായിയുടെ വീട്ടിൽ റെയ്ഡ് നടത്തി; തട്ടിപ്പ് സംഘത്തെ പിടികൂടി മുംബൈ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യവസായി മായങ്ക് ബജാജിന്റെ വീട്ടിൽ റെയ്ഡ് നടത്തി പണം തട്ടിയ സംഘത്തെ പിടികൂടി മുംബൈ പോലീസ്. വ്യവസായി ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ സംഘം തങ്ങൾ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യാജ ഐ ഡി കാർഡ് കാണിച്ച് റെയ്ഡ് നടത്തുകയിരുന്നു എന്ന് പോലീസ് പറയുന്നു.

ആദായ നികുതി ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ സംഘത്തെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും വ്യാജ സെർച്ച് വാറണ്ട് കാണിച്ച് ഭീഷണി പെടുത്തിയാണ് ഇവർ റെയ്ഡ് നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു. വീട്ടിലെത്തിയ മായങ്ക് ബജാജ് സംഭവത്തെ കുറിച്ച് തിരക്കുകയും ഐ ടി വകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തന്റെ വീട്ടിലെത്തിയത് തട്ടിപ്പ് സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കവർച്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട ധീരജ് കാംബ്ലെ, പ്രശാന്ത് ഭട്‌നാഗർ , വാസിം ഖുറേഷി, ഇജാസ് ഖാൻ തുടങ്ങി നാല് പേരെ അറസ്റ്റ് ചെയ്യുകയും പ്രതികളിൽ ഒരാളായ നിത കാംബ്ലെയുടെ വീട്ടിൽ നിന്നും 1 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സംഘത്തിന്റെ മുഖ്യ സൂത്രധാരകരായ നിതിൻ കോത്താരി , നിത കാംബ്ലെ , മറിയം അപ്പ, ഷമീം ഖാൻ എന്നിവർക്കായി തിരച്ചിൽ നടത്തുന്നതായി മുംബൈ പോലീസ് പറഞ്ഞു.

Tags: mumbai policeമുംബൈ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies