ഡൽഹിയിൽ കടുപ്പിച്ച് ലഫ്റ്റ്നൻ്റ് ഗവർണർ; 47 ഫയലുകൾ ഒപ്പിടാതെ കെജ്രിവാളിന് തിരിച്ചയച്ചു- Delhi LG sends files back to CMO
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ കടുപ്പിച്ച് ലഫ്റ്റ്നൻ്റ് ഗവർണർ; 47 ഫയലുകൾ ഒപ്പിടാതെ കെജ്രിവാളിന് തിരിച്ചയച്ചു- Delhi LG sends files back to CMO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 09:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി ഒപ്പിടാത്തതിനാൽ അന്തിമ അനുമതി നൽകാതെ 47 ഫയലുകൾ തിരിച്ചയച്ച് ഡൽഹി ലഫ്റ്റ്നൻ്റ് ഗവർണർ വി കെ സക്സേന. ഫയലുകളിൽ മുഖ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഒപ്പ് വെച്ചിരുന്നത്. ഇത് സ്വീകാര്യമല്ലെന്നും, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ ഒപ്പിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലഫ്റ്റ്നൻ്റ് ഗവർണർ ഫയലുകൾ മടക്കിയത്.

വിദ്യാഭ്യാസ വകുപ്പ്, വഖഫ് ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും ഒപ്പിടാതെ മടക്കിയവയിൽ ഉൾപ്പെടുന്നു. അനുമതിയ്‌ക്കായി അയയ്‌ക്കുന്ന ഫയലുകളിൽ മുഖ്യമന്ത്രി തന്നെ ഒപ്പ് വെക്കണമെന്ന് കാട്ടി ലഫ്റ്റ്നൻ്റ് ഗവർണർ നേരത്തേ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരുന്നു. കെജ്രിവാൾ ഈ വിഷയത്തിൽ നിഷേധാത്മക നിലപാട് തുടർന്നതോടെയാണ് ലഫ്റ്റ്നൻ്റ് ഗവർണർ ഫയലുകൾ മടക്കിയത്.

ഭരണ നിർവ്വഹണം ഫലപ്രദവും ക്രിയാത്മകവുമാക്കുന്നതിന് ഫയലുകളിൽ മുഖ്യമന്ത്രിയുടെ ഒപ്പ് അനിവാര്യമാണെന്ന് ലഫ്റ്റ്നൻ്റ് ഗവർണർ വി കെ സക്സേന വ്യക്തമാക്കി. ഫയലുകൾ കാര്യക്ഷമമായി നീങ്ങുന്നതിന് ഇ-ഓഫീസ് സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നും ഡൽഹി ലഫ്റ്റ്നൻ്റ് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags: new delhiAAPArvind KejriwalV K Saxena
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies