മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ് മനസിലാക്കിയ ഒരേയൊരു വ്യക്തി നരേന്ദ്ര മോദിയാണ്; എതിരാളികളില്ലാത്ത ജനസേവകനെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ് മനസിലാക്കിയ ഒരേയൊരു വ്യക്തി നരേന്ദ്ര മോദിയാണ്; എതിരാളികളില്ലാത്ത ജനസേവകനെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 12:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് മനസിലാക്കിയ ഏക വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ബിജെപിക്ക് സ്വീകാര്യത വർദ്ധിക്കാൻ കാരണം പ്രധാനമന്ത്രിയാണ്. എതിരാളികൾ ഇല്ലാത്ത ജനസേവകൻ എന്ന മാതൃക ഇതിനോടകം അദ്ദേഹം സൃഷ്ടിച്ചുകഴിഞ്ഞെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജാതിയുടെയും സമുദായത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ച് ബിജെപിയെ എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കാനുള്ള പ്രധാന കാരണം മോദിയാണ്. എതിരാളികൾ ഇല്ലാത്ത നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു. മോദിയെ എതിർത്ത് നിൽക്കാൻ ഒരു നേതാവിനെ ജനങ്ങൾ തേടുന്നുണ്ടെങ്കിലും അത്തരമൊരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയ മറ്റൊരു നേതാവിനെ നിങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയിൽ കാണാനാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 2014 ന് ശേഷം ബിജെപി നേടിയെടുത്ത മഹത്വം വിലമതിക്കാനാത്തതാണെന്നും അതിന് കാരണം മോദിജി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന മാദ്ധ്യമപ്രവർത്തകനും നിലവിൽ രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ അജയ് സിംഗ് രചിച്ച ”ദ ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബി.ജെ.പി: ഹൗ നരേന്ദ്ര മോദി ട്രാൻസ്‌ഫോർമഡ് ദി പാർട്ടി” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി .

മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം മനസ്സിലാക്കുന്ന ഒരു നേതാവ് ഉണ്ടെങ്കിൽ അത് മോദിജിയാണെന്ന് രാജ്നാഥ് പറഞ്ഞു. ജനങ്ങളുടെ വികാരങ്ങളും അവരുടെ പ്രശ്‌നങ്ങളും അദ്ദേഹം പൂർണമായും മനസ്സിലാക്കുന്നു.

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് മോദിയെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ അടുത്ത് അറിയേണ്ടതുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത ഡെപ്യൂട്ടി രാജ്യസഭാ ചെയർമാൻ ഹരിവംശ് പറഞ്ഞു.

Tags: Narendra Modirajnath singhprime ministerAjay Singh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies