അടിച്ചമർത്തപ്പെട്ടവർക്ക് ആത്മവിശ്വാസമാകാൻ അമിത് ഷാ; തിരുവനന്തപുരത്ത് പട്ടികജാതി സംഗമത്തിൽ പങ്കെടുക്കും; വൻ വരവേൽപിന് ഒരുങ്ങി തലസ്ഥാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിച്ചമർത്തപ്പെട്ടവർക്ക് ആത്മവിശ്വാസമാകാൻ അമിത് ഷാ; തിരുവനന്തപുരത്ത് പട്ടികജാതി സംഗമത്തിൽ പങ്കെടുക്കും; വൻ വരവേൽപിന് ഒരുങ്ങി തലസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 09:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പട്ടിക ജാതി സംഗമത്തിൽ പങ്കെടുക്കും. കേരളത്തിലെ പട്ടിക ജാതി വിഭാഗങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ പരിപാടിയിൽ ചർച്ച ചെയ്യും. പിണറായി സർക്കാർ തിരിഞ്ഞു നോക്കാതെ അവഗണിക്കുന്ന പിന്നോക്ക വിഭാഗക്കാരുടെ പ്രശ്‌നങ്ങൾ അമിത് ഷായുടെ വരവോടെ ദേശീയ ശ്രദ്ധ നേടും

സാമ്പത്തികമായും സാമൂഹികമായും അവഗണന നേരിടുന്ന പട്ടികജാതി വിഭാഗത്തെ മുൻ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാനുള്ള യാതൊരു നടപടികളും സർക്കാർ നടത്തുന്നില്ല. വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാതെ പിണറായി വിജയൻ സർക്കാർ ചതിക്കുകയാണ് ചെയ്യുന്നത്.

പട്ടികജാതി സമൂഹത്തിന് നേരെ നടക്കുന്ന അക്രമ സംഭവങ്ങൾ കണ്ടില്ലന്നു നടിക്കുകയാണ് സർക്കാർ. എസ് സി എസ് ടി വിദ്യാർത്ഥികൾക്കായി നൽകുന്ന ഗ്രാൻഡ് വർദ്ധിപ്പിക്കാതെ വിദ്യാഭ്യാസ രംഗത്ത് ഭാവിതലമുറയെപ്പോലും സംസ്ഥാന സർക്കാർ അവഗണിക്കുകയാണ്. പി എസ് സി റാങ്ക് പട്ടികയിലുൾപ്പെടെ ഇടം നേടിയാലും വേണ്ടത്ര പരിഗണന ലഭിക്കാതെ പിന്തളളപ്പെടുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. തിരുവനന്തപുരത്തു നടക്കുന്ന പട്ടികജാതി സംഗമത്തിൽ അവർ നേരിടുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിൽ പിന്നോക്ക വിഭാഗക്കാർ നേരിടുന്ന പ്രതിസന്ധികളുടെ തുറന്ന ചർച്ചയാകും നടക്കുക.

കേന്ദ്രസർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വീടുകളും സാമ്പത്തിക വായ്പകളും ഉൾപ്പെടെ നൽകുന്നുണ്ടെങ്കിലും സംസ്ഥാനം പലപ്പോഴും ഇത് വേണ്ട വിധത്തിൽ വിതരണം ചെയ്യാറില്ല. ഇതുൾപ്പെടെയുളള കാര്യങ്ങൾ അമിത് ഷായ്‌ക്ക് മുൻപിൽ ഉന്നയിക്കപ്പെടും. തുടർന്ന് ശനിയാഴ്ച കോവളത്ത് നടക്കുന്ന ബിജെപിയുടെ ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലും കേരള സർക്കാരിന്റെ ഉന്നത തല യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Tags: BJPamit shandasc-st
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies