'അടിമത്തത്തിൻ്റെ പ്രതീകമായിരുന്ന പഴയ കൊടി മാറ്റി രാഷ്ട്രഗർവ്വിന്റെ പ്രതീകമായ കൊടി പാറുമ്പോൾ ഹൈബി സാറിന് കുരു പൊട്ടും, അതുകൊണ്ടാണല്ലോ സാറിനെ കോൺഗ്രസ്സുകാരൻ എന്ന് വിളിക്കുന്നത്': വൈറലായി കുറിപ്പ്- Hibi Eden's INS Vikrant post gets countered
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അടിമത്തത്തിന്റെ പ്രതീകമായിരുന്ന പഴയ കൊടി മാറ്റി രാഷ്‌ട്രഗർവ്വിന്റെ പ്രതീകമായ കൊടി പാറുമ്പോൾ ഹൈബി സാറിന് കുരു പൊട്ടും, അതുകൊണ്ടാണല്ലോ സാറിനെ കോൺഗ്രസ്സുകാരൻ എന്ന് വിളിക്കുന്നത്’: വൈറലായി കുറിപ്പ്- Hibi Eden’s INS Vikrant post gets countered

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 11:27 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിന്റെ പിതൃത്വം കോൺഗ്രസിന് മേൽ ചാർത്താനുള്ള ഹൈബി ഈഡൻ എം പിയുടെ ശ്രമത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരണങ്ങൾ ശക്തമാകുന്നു. ഐ എൻ എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ, പദ്ധതി രൂപീകരണം മുതൽ സമർപ്പണം വരെയുള്ള കാലഘട്ടങ്ങളിലെ വിവിധ സർക്കാരുകളുടെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്ന സൂരജ് ഇലന്തൂരിന്റെ കുറിപ്പ് ഫേസ്ബുക്കിൽ സജീവ ചർച്ചയാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: നരേന്ദ്രമോദി കൊച്ചിയിൽ വന്ന് വിക്രാന്ത് രാഷ്‌ട്രത്തിന് സമർപ്പിക്കുമ്പോൾ ആരുടെയൊക്കെ കുരു പൊട്ടുന്നുവെന്ന് നോക്കിയിരിക്കുകയായിരുന്നു..
പ്രതീക്ഷിച്ച പോലെ തന്നെ സ്ഥലം എംപി വക ആദ്യ പൊട്ടൽ….

പക്ഷെ ഹൈബി സാറേ ഒരു പ്രശ്നമുള്ളത് എന്തെന്ന് വെച്ചാൽ നാട്ടുകാർക്ക് നന്നായിട്ടറിയാം നിങ്ങളീ പോസ്റ്റിൽ പറഞ്ഞ കഥകൾ…

2009 ഫെബ്രുവരി 28 ന് എ കെ ആന്റണി തന്നെയാണ് വിക്രാന്തിന്റെ നിർമ്മാണത്തിന് കീലിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കി സാങ്കേതിക പരീക്ഷണങ്ങൾ ഒക്കെ കഴിഞ്ഞിട്ട് 2014ൽ കമ്മീഷൻ ചെയ്യുമെന്നായിരുന്നു അദ്ദേഹം അന്ന് രാജ്യത്തോട് പ്രഖ്യാപിച്ചത്.ആ ചടങ്ങിൽ പങ്കെടുത്ത ഹൈബി സാറിനും അതോർമ്മയുണ്ടാകണം..

റഷ്യയിൽ നിന്ന് ഉരുക്ക്,ജർമ്മൻ സഹായത്തോടെ ഗിയർബോക്സ് ഇതൊന്നും നടന്നില്ല ഹൈബിസാറേ. അങ്ങനെ പണി മുടങ്ങി.ഒടുവിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ 2013 ഓഗസ്റ്റ് 12ന് നീറ്റിലിറക്കുന്ന നാടകത്തിനും ഞങ്ങൾ സാക്ഷികളാണ്..

അതായത് അത്യന്താധുനിക യുദ്ധക്കപ്പൽ ഹൈബി സാർ പറഞ്ഞ യു പി എ സർക്കാർ നീറ്റിലിറക്കിയത് വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, ആയുധസംവിധാനം, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങി സാധാരണ കപ്പലിനെ ഒരു സൈനിക കപ്പലാക്കി മാറ്റാനുള്ള സുപ്രധാന ഘടകങ്ങളുടെ ക്രമീകരണങ്ങൾ ഒന്നും തന്നെ നടത്താതെയാണ്..(അത് കൊണ്ട് തന്നെ അത് ഇന്ത്യൻ നേവിയുടെ പുറമ്പോക്കിൽ കിടക്കുകയുമായിരുന്നു..!!)

2016ൽ അധികാരത്തിൽ നിന്ന് ഒഴിയുന്നതിന് തൊട്ടുമുൻപേ ഉമ്മൻ ചാണ്ടി സാർ പണി പൂർത്തിയാകാത്ത കൊച്ചിമെട്രോയുടെയും വൈറ്റില മേൽപ്പാലത്തിന്റെയും ഉദ്ഘാടനം ആരെയും അറിയിക്കാതെ നടത്തിയത് തദവസരത്തിൽ ഓർമ്മിപ്പിക്കുന്നു…

2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ശാപമോക്ഷം ലഭിച്ച വിക്രാന്ത് Make In India പദ്ധതിപ്രകാരം പൂർണ്ണമായും തദ്ദേശീയമായി രാജ്യത്തെ 50 കമ്പനികളുടെ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തിയാക്കി ഇന്ന് സമർപ്പിക്കപ്പെടുമ്പോൾ,അടിമത്തത്വത്തിന്റെ പ്രതീകമായിരുന്ന പഴയ കൊടി മാറ്റി രാഷ്‌ട്രഗർവ്വിന്റെ പ്രതീകമായ കൊടി പാറുമ്പോൾ ഹൈബി സാറിന് കുരു പൊട്ടും..

പൊട്ടിയേ പറ്റൂ..
അതുകൊണ്ടാണല്ലോ സാറിനെ കോൺഗ്രസ്സുകാരൻ എന്ന് വിളിക്കുന്നത്…
ഒന്ന് പറയാൻ മറന്നു…
ഊപിഎ ❤
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ❤

https://www.facebook.com/soorajn3/posts/pfbid02zixDBBnMnfLakPg7vVuretcoZPbHXejoD4TsVyAs1WdDk4LDEoE3VXTiFLqtEgqVl

Tags: CongressBJPndaUPAHIBI EDENINS Vikrant
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies