ടെക്ക് കമ്പനികൾ കൂട്ടത്തോടെ ചൈനയെ കൈവിടുന്നു; ആപ്പിളും ഗൂഗിളും ആമസോണും ഉൾപ്പെടെ ഇന്ത്യയിലേക്ക്- Tech companies dropping China and moving towards India and Vietnam
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെക്ക് കമ്പനികൾ കൂട്ടത്തോടെ ചൈനയെ കൈവിടുന്നു; ആപ്പിളും ഗൂഗിളും ആമസോണും ഉൾപ്പെടെ ഇന്ത്യയിലേക്ക്- Tech companies dropping China and moving towards India and Vietnam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: വൻകിട അന്താരാഷ്‌ട്ര ടെക്ക് കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്നും മാറ്റാനൊരുങ്ങുന്നു. ഐഫോണുകളുടെ ഏറ്റവും പുതിയ മോഡലുകൾ ചൈനയിൽ നിന്നും മാറ്റി ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ ഫോണുകളുടെ ഘടകങ്ങൾ ചൈനയിൽ നിർമ്മിക്കുന്നത് അവസാനിപ്പിച്ച് വിയറ്റ്നാമിൽ നിർമ്മിക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയൽരാജ്യങ്ങളുമായി നിലനിൽക്കുന്ന രാഷ്‌ട്രീയ- പ്രതിരോധ രംഗങ്ങളിലെ തർക്കങ്ങളും കൊറോണ വ്യാപനവുമാണ് ചൈനയെ കൈവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലത്ത് നടപ്പിലാക്കിയ നയങ്ങളും ചൈനക്ക് തിരിച്ചടിയാണ്. തായ്‌വാൻ വിഷയത്തിൽ അമേരിക്കയും ചൈനയും തമ്മിൽ ഇടഞ്ഞ് നിൽക്കുന്നതും അന്താരാഷ്‌ട്ര കമ്പനികൾക്ക് ചൈനയിൽ അരക്ഷിതബോധം സൃഷ്ടിക്കുകയാണ്.

ഐപാഡുകളുടെ നിർമ്മാണം ആപ്പിൾ ചൈനയിൽ നിന്നും വിയറ്റ്നാമിലേക്ക് മാറ്റിക്കഴിഞ്ഞു. ഫയർ ടിവി ഡിവൈസുകളുടെ ഉത്പാദനം ആമസോൺ ചൈനയിൽ നിന്നും ഇന്ത്യയിലേക്കാണ് മാറ്റിയിരിക്കുന്നത്. ചൈനയിലെ വാണിജ്യ- വ്യാവസായിക ഉത്പാദന മേഖലകളും ക്രമാനുഗതമായി തകരുകയാണെന്ന് ചൈനീസ് ഏജൻസികൾ തന്നെ നടത്തിയ രഹസ്യ സർവേകളിൽ വ്യക്തമാകുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ വിതരണ ശൃംഖലയും ചുരുങ്ങുകയാണ്. പുതിയ ആഗോള സാഹചര്യങ്ങളിൽ വിയറ്റ്നാമും ഇന്ത്യയും മലേഷ്യയുമാണ് വൻകിട ടെക് കമ്പനികളുടെ ഇഷ്ടകേന്ദ്രങ്ങൾ. ഐഫോൺ 14ന്റെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. തായ്‌വാനിൽ ലേബൽ ചെയ്യുന്ന ഉത്പന്നങ്ങളിൽ, മെയ്ഡ് ഇൻ ചൈനീസ് തായ്പെയ് എന്നോ ‘തായ്‌വാൻ, ചൈന’ എന്നോ രേഖപ്പെടുത്താൻ അടുത്തയിടെ ആപ്പിൾ നിർദ്ദേശം നൽകിയിരുന്നു.

Tags: ChinaGoogleAmazonapple
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies