മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 06:33 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഓണാഘോഷത്തിനോടനുബന്ധിച്ച് മലപ്പുറത്ത് വിൽപ്പനയ്‌ക്കെത്തിച്ച 65 ഗ്രാം എം ഡി എം എയും എട്ട് കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ മണ്ണാർക്കാട് തച്ചംമ്പാറ സ്വദേശി മണ്ണേത്ത് യൂസുഫ് (63), അലനല്ലൂർ കാട്ടുകുളം സ്വദേശി അമീർ (21), താമരശ്ശേരി പൂനൂർ സ്വദേശി ആലപ്പടിക്കൽ മുഹമ്മദ് റിയാസ് (33) എന്നിവർ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പെരിന്തൽമണ്ണയ്‌ക്കടുത്ത് മാട് റോഡിൽ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോയിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോഗ്രാം കഞ്ചാവുമായാണ് മണ്ണാർക്കാട് മണ്ണേത്ത് യൂസുഫി(63)നെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ടൗണിൽ വെച്ചാണ് 65 ഗ്രാം ക്രിസ്റ്റൽ എം ഡി എം എയുമായി അലനെല്ലൂർ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീർ (21) പിടിയിലായത്. പാലക്കാട് ഹൈവേയിൽ പാതായ്‌ക്കര വെച്ചാണ് കാറിൽ കടത്തുകയായിരുന്ന ആറ് കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പൂനൂർ സ്വദേശി ആലപ്പടിക്കൽ മുഹമ്മദ് റിയാസി(33)നെ അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പെരിന്തൽമണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഓണത്തിനോടനുബന്ധിച്ച് ജില്ലാ- സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Tags: DrugsArrestonamമലപ്പുറം
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies