പത്തനംതിട്ടയിലെ കുട്ടിയെ കടിച്ചത് ജർമൻ ഷെപ്പേർഡ്; ആശുപത്രിയിൽ കുട്ടിയുടെ മുറിവ് അച്ഛനെക്കൊണ്ട് കഴുകിച്ചു; അഭിരാമിയുടെ മരണത്തിന് ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെന്ന് മാതാപിതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനംതിട്ടയിലെ കുട്ടിയെ കടിച്ചത് ജർമൻ ഷെപ്പേർഡ്; ആശുപത്രിയിൽ കുട്ടിയുടെ മുറിവ് അച്ഛനെക്കൊണ്ട് കഴുകിച്ചു; അഭിരാമിയുടെ മരണത്തിന് ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെന്ന് മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 12:00 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : പത്തനംതിട്ട പെരിനാട്ടിൽ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിയുടെ മരണത്തിന്റെ ഉത്തരവാദികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന് മാതാപിതാക്കൾ. പരിക്കിന്റെ ഗൗരവം ഡോക്ടർമാർ മനസിലാക്കിയില്ലെന്നും അതുകൊണ്ടാണ് മകൾക്ക് ഈ അവസ്ഥ വന്നത് എന്നും അമ്മ രജനി പറഞ്ഞു.കുട്ടിയെ കടിച്ചത് തെരുവ് നായയല്ല, വളർത്തുനായയാണെന്നും അമ്മ ആരോപിച്ചു.

ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണ് കുട്ടിയെ കടിച്ചത്. നായയുടെ കഴുത്തിൽ ബെൽട്ടും തുടലുമുണ്ടായിരുന്നു. കടിയേറ്റ ഉടൻ കുട്ടിയെ പെരിനാട് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രി പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് അവിടെ നിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി. എന്നാൽ നഴ്‌സുമാർ മുറിവ് കഴുകാൻ കുട്ടിയുടെ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. സോപ്പ് ഇല്ലാത്തതിനാൽ, അത് വാങ്ങിക്കൊണ്ട് വന്ന ശേഷമാണ് പിതാവ് മുറിവ് കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. പരിക്കിന്റെ ഗൗരവം ഡോക്ടർമാർ മനസിലാക്കിയില്ല എന്നും അമ്മ അരോപിച്ചു.

കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. അണുബാധയേൽക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തില്ല എന്ന് കുടുംബം ചോദിക്കുന്നു. തെരുവിൽ അലഞ്ഞ് നടക്കുന്ന നായ അല്ല തന്നെ കടിച്ചത് എന്നാണ് കുട്ടി പറഞ്ഞത്. കഴുത്തിൽ ബെൽറ്റും തുടലും ഉണ്ടായിരുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി.

മൂന്ന് വാക്‌സിനുകളും സ്വീകരിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കടിയേറ്റത് മുഖത്തായതിനാൽ അത് പെട്ടെന്ന് തന്നെ തലച്ചോറിലേക്ക് കടന്നാൽ ചികിത്സകളിൽ ഫലം കാണില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയ്‌ക്ക് പേവിഷബാധ ഏറ്റതായും കണ്ടെത്തിയിരുന്നു.

Tags: DeathRabbiesdog attack
ShareTweetSendShare

More News from this section

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies