പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല; ഇലക്ട്രിക് സ്‌കൂട്ടറിന് പിഴ ചുമത്തി കേരളാ പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ- Kerala Police, Pollution Certificate, electric scooter
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല; ഇലക്ട്രിക് സ്‌കൂട്ടറിന് പിഴ ചുമത്തി കേരളാ പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ- Kerala Police, Pollution Certificate, electric scooter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിൽ പിഴ ചുമത്തി കേരളാ പോലീസ്. മലപ്പുറത്തെ നീലഞ്ചേരിയിലെ പൊലീസാണ് ഇലക്ട്രിക് സ്‌കൂട്ടറിന് പിഴ ചുമത്തിയത്. പുകക്കുഴൽ ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് മലിനീകരണത്തിന്റെ പേരിൽ പെറ്റിയടിച്ചുവെന്ന വാർത്തയുമായി ബന്ധപ്പെട്ട് പിഴയടച്ച രസീതിന്റെയും പിഴ ചുമത്തിയ സ്കൂട്ടറിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദേശീയ മാദ്ധ്യമങ്ങൾ വരെ കേരളാ പോലീസിന്റെ ഈ അബദ്ധം റിപ്പോർട്ട് ചെയ്യുന്നു.

ആതർ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ പിഴ ലഭിച്ചിരിക്കുന്നത്. സ്കൂട്ടർ ഓടിച്ചയാൾക്ക് 250 രൂപയാണ് പോലീസ് പിഴയായി ചുമത്തിയിരിക്കുന്നത്. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ 213(5)ഇ വകുപ്പ് പ്രകാരം പിഴചുമത്തിയതായാണ് രസീതിൽ നിന്നും വ്യക്തമാകുന്നത്.

ഇതിന് മുമ്പും വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേരളാ പോലീസിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് മതിയായ ഇന്ധനമില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ചെന്ന വകുപ്പിൽ ഒരാൾക്കെതിരെ കേരളാ പോലീസ് പിഴ ചുമത്തിയത്. ഇത് ഉദ്യോ​ഗസ്ഥന് പറ്റിയ അബന്ധമായിരുന്നു എന്ന് പോലീസ് വിശദീകരണവും നൽകിയിരുന്നു.

 

Tags: Kerala PolicefineELECTRIC SCOOTER
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies