ഇന്ത്യ- പാക് മത്സരത്തിനിടെ ത്രിവർണ പതാക വീശി ഷാഹിദ് അഫ്രീദിയുടെ മകൾ; പിന്നാലെ മതതീവ്രവാദികളുടെ ആക്രമണം; പാക് പതാക കിട്ടിയില്ലെന്ന വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം-Shahid Afridi reveals daughter 'was waving Indian flag'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ- പാക് മത്സരത്തിനിടെ ത്രിവർണ പതാക വീശി ഷാഹിദ് അഫ്രീദിയുടെ മകൾ; പിന്നാലെ മതതീവ്രവാദികളുടെ ആക്രമണം; പാക് പതാക കിട്ടിയില്ലെന്ന വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം-Shahid Afridi reveals daughter ‘was waving Indian flag’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിനിടെ മകൾ ത്രിവർണ പതാക വീശിയ സംഭവം മതമൗലികവാദികൾ വിവാദമാക്കിയതിന് പിന്നാലെ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക് പതാക കിട്ടാത്തതു കൊണ്ടാണ് മകൾ ഇന്ത്യൻ പതാക ഉയർത്തിക്കാട്ടിയതെന്ന് അഫ്രീദി പറഞ്ഞു. പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്റ്റേഡിയത്തിൽ കളികാണാൻ എത്തിയവരിൽ 10 ശതമാനം മാത്രമാണ് പാകിസ്താനികൾ ഉണ്ടായിരുന്നത്. ഇക്കാര്യം ഭാര്യ തന്റെയടുത്ത് പറഞ്ഞിരുന്നു. സ്റ്റേഡിയത്തിൽ കൂടുതൽ എത്തിയത് ഇന്ത്യൻ ആരാധകർ ആയിരുന്നു. അതിനാൽ ഇന്ത്യൻ പതാകയായിരുന്നു സ്റ്റേഡിയത്തിൽ കൂടുതലായി ഉണ്ടായിരുന്നത്.

പാകിസ്താൻ പതാക തിരഞ്ഞെങ്കിലും കണ്ടില്ല. തുടർന്ന് വീശുന്നതിനായി മകൾക്ക് ഇന്ത്യൻ പതാക വാങ്ങി നൽകുകയായിരുന്നു. മകൾ ഇന്ത്യൻ പതാക ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ തനിക്കും ലഭിച്ചിരുന്നുവെന്നും അഫ്രീദി വ്യക്തമാക്കി.

സെപ്തംബർ നാലിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് മകൾ ഇന്ത്യൻ പതാക ഉയർത്തിയത്. ഇത് തത്സമയം തന്നെ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെ അഫ്രീദിയ്‌ക്കും കുടുംബത്തിനുമെതിരെ മതമൗലികവാദികളുടെ രൂക്ഷവിമർശനവും ഭീഷണിയും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പതാക കിട്ടിയില്ലെന്ന വിശദീകരണവുമായി മുൻ താരം രംഗത്തു വന്നത്.

Tags: Pakistanshahid afridiINDIAN FLAGAsia Cup
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies