ചൈനീസ് ലോൺ ആപ്പ് റാക്കറ്റ്; തട്ടിപ്പ് വ്യാജ സ്ഥാപനങ്ങൾ മറയാക്കി; ഗുരുഗ്രാമിൽ നാല് പേർ അറസ്റ്റിൽ-Chinese loan app racket
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് ലോൺ ആപ്പ് റാക്കറ്റ്; തട്ടിപ്പ് വ്യാജ സ്ഥാപനങ്ങൾ മറയാക്കി; ഗുരുഗ്രാമിൽ നാല് പേർ അറസ്റ്റിൽ-Chinese loan app racket

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : ചൈനീസ് ഓൺലൈൻ വായ്പാ ആപ്പുകളുടെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നാല് പേർ ഗുരുഗ്രാമിൽ അറസ്റ്റിൽ. ഇവർക്ക് പരിശീലനം നൽകിയത് കഴിഞ്ഞദിവസം ഗയയിൽ നിന്ന് അറസ്റ്റ് ചെയ്ത ഡോർസ്റ്റെ ആണെന്ന് അന്വേഷണം സംഘം കണ്ടെത്തി. ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടത്.

അറസ്റ്റിലായ നാലംഗ സംഘത്തിന് ഡോർസ്റ്റെ പരീശിലനം നൽകുന്നതിന് പുറമെ അനധികൃത സ്ഥാപനങ്ങൾ ആരംഭിക്കുകയും അതുവഴി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് പുറമെ കേസുമായി ബന്ധമുള്ള ഗുരുഗ്രാം, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ അനധികൃത കമ്പനികളുടെ സീലുകളും ഡിജിറ്റൽ ഒപ്പുകളുടെ ശേഖരവും കണ്ടെടുത്തു.

പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ ഒന്നായ ജിലിയൻ ഇന്ത്യ ലിമിറ്റഡിന്റെ ബോർഡിൽ അംഗമായിരുന്നു ഡോർട്ട്സെ. ഇയാൾ ചൈനീസ് കമ്പനികളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഏർപ്പെട്ടിരുന്നു. സാധാരണക്കാരായ ആളുകളെയാണ് സംഘം തട്ടിപ്പിന് ലക്ഷ്യമിടുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഇരകളെ ഭീഷണിപ്പെടുത്തുന്നതിന് സംഘം പ്രത്യേകം കോൾസെന്ററുകൾ പ്രവർത്തിപ്പിച്ചിരുന്നു.

മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ചിൽ 38 പേരെ ഉദ്യോഗ് വിഹാറിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്പതിൽ അധികം പരാതികളാണ് സംഘത്തിനെതിരെ അന്ന് ലഭിച്ചത്.ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് 600 അനധികൃത വായ്പ നൽകുന്ന ആപ്പുകൾ കണ്ടെത്തിയിരുന്നു. അവയിൽ 27 എണ്ണം നിരോധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2020-ൽ രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളിൽ 60.2 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്.

 

Tags: latetsnews
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies