ഹിന്ദു ആയിരിക്കുന്ന കാലത്തോളം ശൂദ്രനാണ്, വേശ്യയുടെ പുത്രനാണ്; സനാതന ധർമ്മത്തിന്റെ വേര് പിഴുതെറിയണം; ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ.രാജ- DMK MP, Hinduism, MP A.Raja
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ആയിരിക്കുന്ന കാലത്തോളം ശൂദ്രനാണ്, വേശ്യയുടെ പുത്രനാണ്; സനാതന ധർമ്മത്തിന്റെ വേര് പിഴുതെറിയണം; ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ.രാജ- DMK MP, Hinduism, MP A.Raja

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 01:03 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ.രാജ. ഹിന്ദുവായി നിൽക്കുന്നിടത്തോളം കാലം നിങ്ങൾ ശൂദ്രനാണെന്നും വേശ്യയുടെ പുത്രനാണെന്നുമാണ് ഡിഎംകെ എംപിയുടെ പ്രസം​ഗം. തമിഴ്‌നാട്ടിലെ നാമക്കലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു എ.രാജ. സനാതന ധർമ്മത്തിന്റെ വേര് പിഴുത് മാറ്റണമെന്നും ഡിഎംകെ നേതാവ് പറയുന്നു. എ.രാജയുടെ ഹിന്ദുവിരുദ്ധ പരാമർശം തുറന്നു കാട്ടിയത് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ആണ്. സംഭവം വിവാദമായതോടെ എംപിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.

വർണ്ണ സമ്പ്രദായത്തിലെ ഏറ്റവും താഴ്ന്ന ജാതിയായ ശൂദ്രർ വേശ്യകളുടെ മക്കളാണെന്നും അവർ ഹിന്ദുമതം ആചരിക്കുന്നിടത്തോളം കാലം അവർ അങ്ങനെ തന്നെ തുടരുമെന്നുമാണ് എംപി എ.രാജ പറയുന്നത്. ഹിന്ദുവാണെങ്കിൽ നിങ്ങൾ ശൂദ്രനാണ്. ശൂദ്രനാണെങ്കിൽ നിങ്ങൾ വേശ്യയുടെ പുത്രനാണ്. നിങ്ങൾ ക്രിസ്ത്യാനിയോ മുസ്ലീമോ പേർഷ്യനോ അല്ലെങ്കിൽ നിങ്ങൾ ഒരു ഹിന്ദു ആയിരിക്കണം എന്നാണ് സുപ്രീം കോടതി വരെ പറയുന്നത്. ഇത്തരമൊരു ക്രൂരത മറ്റേതെങ്കിലും രാജ്യത്ത് കണ്ടിട്ടുണ്ടോ എന്നും എ.രാജ ചോദിക്കുന്നു. സുപ്രീംകോടതിയേയും എംപി രൂക്ഷമായ ഭാഷയിലാണ് അവഹേളിക്കുന്നത്.

നിങ്ങളിൽ എത്ര പേർ ഒരു വേശ്യയുടെ മകനാകാൻ ആഗ്രഹിക്കുന്നുവെന്ന് ഉറക്കെ ചോദിക്കാൻ തുടങ്ങിയാൽ മാത്രമാണ് സനാതന ധർമ്മത്തിന്റെ വേരുകൾ നശിപ്പിക്കാൻ സാധിക്കുകയുള്ളു. ഹിന്ദുമതത്തിനെതിരെ ശബ്ദമുയർത്തണമെന്നും എ.രാജ പറഞ്ഞു. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ ചുറ്റുപാടിൽ ഖേദിക്കുന്നുവെന്നും മറ്റുള്ളവരെ പ്രീണിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഹിന്ദു സമുദായത്തിനെതിരെ എംപി എ.രാജ പോലുള്ളവർ വിദ്വേഷം ചീറ്റുന്നതെന്നും അണ്ണാമലൈ ചൂണ്ടിക്കാണിച്ചു. തമിഴ്‌നാട് തങ്ങളുടേതാണെന്നാണ് ഈ രാഷ്‌ട്രീയ നേതാക്കൾ കരുതുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ തുറന്നടിച്ചു.

 

 

 

 

Tags: Hinduism
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies