ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് നിയമവിരുദ്ധമായി; എം.എം മണിയുടെ സഹോദരനെതിരെ നടപടിയുമായി റവന്യു വകുപ്പ്- M.M. Lambodaran, M.M. Mani
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് നിയമവിരുദ്ധമായി; എം.എം മണിയുടെ സഹോദരനെതിരെ നടപടിയുമായി റവന്യു വകുപ്പ്- M.M. Lambodaran, M.M. Mani

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 02:34 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരനെതിരെ നടപടിയുമായി റവന്യു വകുപ്പ്. എം.എം ലംബോദരൻ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് നിയമ വിരുദ്ധമായി ആണെന്ന് റവന്യു വകുപ്പ് കണ്ടെത്തി. ഇതിനെ തുടർന്ന് ഭൂമിയുടെ പട്ടയം റദ്ദാക്കാൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചു.

എൻ.ഒ.സി ഇല്ലാതെയാണ് പല നിർമ്മാണവും സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണിയുടെ സഹോദരൻ നടത്തിയത്. സിപ് ലൈനിന്റെ പ്രവർത്തനം അപടകരമായ നിലയിലാണെന്ന് റവന്യു വകുപ്പ് പറയുന്നു. അതേസമയം, റവന്യു വകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് എം.എം ലംബോദരൻ പ്രതികരിച്ചിരിക്കുന്നത്.

ഭാര്യയുടെ പേരിൽ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്ത് സിപ് ലൈൻ ലംബോദരൻ തുടങ്ങുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ റവന്യു വകുപ്പ് താൽക്കാലിക നിർമിതികൾക്ക് പോലും എൻഒസി നൽകിയിരുന്നില്ല. കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയിലാണ് സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ നിയമവിരുദ്ധമായി ലംബോദരൻ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.

 

 

Tags: mm maniILLEGAL CONSTRUCTION
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies