ആഗോള ക്ഷേമത്തിനായ് വിശ്വഗുരുവാകാൻ തയ്യാറെടുത്ത് ഇന്ത്യ; വസുധൈവ കുടുംബകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്ന് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള ക്ഷേമത്തിനായ് വിശ്വഗുരുവാകാൻ തയ്യാറെടുത്ത് ഇന്ത്യ; വസുധൈവ കുടുംബകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന രാജ്യം ഇന്ത്യ മാത്രമാണെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകഹിതത്തിനായ് പ്രവർത്തിക്കുവാൻ രാജ്യം തയ്യാറെടുത്തു കഴിഞ്ഞു. ആഗോളക്ഷേമത്തിനായ് നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ അനന്തര ഫലമായി ഭാരതത്തെ ലോകരാജ്യങ്ങൾ വിശ്വഗുരുവായി പ്രഖ്യാപിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോകത്തിന് മുഴുവൻ നല്ലത് സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും, വസുധൈവ കുടുംബകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ലോകത്തെ ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

റിപ്പബ്ലിക് ടി വി സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിലെ മുഖ്യപ്രഭാഷണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാരതത്തിലെ ജനങ്ങൾക്കായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ മൂലം വലിയ പുരോഗതി രാജ്യം കൈവരിക്കുകയാണ്. സർവ്വ മേഖലയിലും വളർച്ച പ്രാപിച്ച് ഭാരതം ലോകത്തിന്റെ നെറുകയിൽ അവരോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മനിർഭർ ഭാരത്തിലൂടെ രാജ്യം സ്വാശ്രയത്വം കൈവരിക്കുകയാണ്. ഇന്നലെ വരെ ഭാരതത്തിലേക്ക് ഉപകരണങ്ങൾ വാങ്ങിയിരുന്നു. എന്നാൽ പുതിയ ഇന്ത്യയിൽ കയറ്റുമതി ശക്തിയായി നാം മാറിയിരിക്കുന്നു. ഉൽപ്പാദന രംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തി രാജ്യം മുന്നേറുകയാണ്. ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യയിൽ വ്യവസായം തുടങ്ങാനായി അഭ്യർത്ഥിച്ച് കാത്തു നിൽക്കുകയാണ്. വികസനത്തിന്റെ സാധ്യതകൾ തുറന്ന് രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: rajnath sing
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies