ഗവർണറെ വളഞ്ഞിട്ടാക്രമിക്കാൻ തയ്യാറെടുത്ത് സി പി എം; അധികാരം കയ്യിലുണ്ടെന്ന് കരുതി ഭീഷണിപ്പെടുത്താൻ നോക്കേണ്ടന്ന് ഗവർണ്ണർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറെ വളഞ്ഞിട്ടാക്രമിക്കാൻ തയ്യാറെടുത്ത് സി പി എം; അധികാരം കയ്യിലുണ്ടെന്ന് കരുതി ഭീഷണിപ്പെടുത്താൻ നോക്കേണ്ടന്ന് ഗവർണ്ണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 10:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് സിപിഎം. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി വിമർശിച്ചത് പാർട്ടി തീരുമാനപ്രകാരമാണ്. ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നേരിടാനാണ് പാർട്ടി ആലോചിച്ചിട്ടുള്ളതെന്നും ഗവർണർ ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമപരമായുള്ള വഴി തേടാൻ മടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പറഞ്ഞു.

ഗവർണർ തന്റെ സ്ഥാനത്തിന് യോജിച്ച രീതിയിലല്ല സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ലോകായുക്ത, സർവ്വകലാശാല ബിൽ ഉൾപ്പെടുന്നവയിൽ ഒപ്പിടാതെ വന്നതോടെയാണ് ഗവർണർക്കെതിരെ സർക്കാർ രംഗത്തെത്തിയത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ഗവർണർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതിനെ തുടർന്ന് സർക്കാർ വെട്ടിലാവുകയായിരുന്നു.

സർക്കാരും ഗവർണറും തമ്മിലുള്ള പോര് പരസ്യമായതിനെ തുടർന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതേസമയം നിയമപരമല്ലാത്തതൊന്നും താൻ ഒപ്പിടുകയോ, കൂട്ട് നിൽക്കുകയോ ചെയ്യില്ലെന്നും, സർവ്വകലാശാലാ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നിഴൽ യുദ്ധം അവസാനിപ്പിച്ച് പരസ്യമായി രംഗത്ത് വന്നത് സ്വാഗതാർഹമാണ്. പ്രശ്നം നിലനിൽക്കുന്നതിനാൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനത്തിൽ ആശങ്ക ഉണ്ടെന്നും ഗവർണ്ണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ സർവ്വലകലാശാല വൈസ് ചാൻസിലറുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് തനിക്ക് ഭീഷണി ഉണ്ട്. സർവ്വകലാശാലയിൽ നടന്ന നിയമന ഗൂഢാലോചനയെ തുറന്നു കാണിക്കാനാണ് താൻ ശ്രമിച്ചത്. അതുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഷ്‌ട്രീയ ലാഭത്തിനായി സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണ്. അധികാരം കയ്യിലുണ്ടെന്ന് കരുതി ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ ആരും ശ്രമിക്കേണ്ട. ഭരണഘടനയെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CPMPinarayi Vijayanarif muhammed khanKerala Governor
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies