ഫുട്‌ബോൾ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ നിറയാൻ പോകുന്നത് മലയാളി കായിക പ്രേമികളെക്കൊണ്ട് ; 23,500 ടിക്കറ്റുകളും എടുത്തത് മലയാളികൾ; ടിക്കറ്റ് സ്വന്തമാക്കിയതിൽ ഇന്ത്യ ഏഴാമത്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോൾ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ നിറയാൻ പോകുന്നത് മലയാളി കായിക പ്രേമികളെക്കൊണ്ട് ; 23,500 ടിക്കറ്റുകളും എടുത്തത് മലയാളികൾ; ടിക്കറ്റ് സ്വന്തമാക്കിയതിൽ ഇന്ത്യ ഏഴാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 05:57 pm IST
Facebook
Twitter
WhatsAppTelegram

ഖത്തർ: ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യ കളിച്ചില്ലെങ്കിലും സ്റ്റേഡിയത്തിൽ മുഴങ്ങാൻ പോകുന്നത് മലയാളികളുടെ ആരവം. റെക്കോഡ് ടിക്കറ്റ് വിൽപ്പന നടന്നപ്പോൾ 23500 ടിക്കറ്റുകൾ എടുത്തിരിക്കുന്നത് ഇന്ത്യക്കാരാണ്. വിദേശത്തുള്ളവരും ഇന്ത്യയിൽ നിന്ന് ലോകകപ്പ് കാണാനായി പ്രത്യേകം ടിക്കറ്റ് സ്വന്തമാക്കിയവരുമുണ്ട്. ടിക്കറ്റ് കൂടുതൽ വാങ്ങിയവരുടെ കണക്കിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

ഖത്തർ ലോകകപ്പിനായി ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് ആഗോള തലത്തിൽ വിറ്റുപോയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് കാണാൻ 18000 ഇന്ത്യക്കാർ ടിക്കറ്റു വാങ്ങിയിരുന്നു. ടൂർണ്ണമെന്റിൽ സ്വന്തം രാജ്യം പങ്കെടുത്തില്ലെങ്കിലും ഫുട്‌ബോൾ ആരാധന മൂത്ത് റഷ്യയിലേയ്‌ക്ക് എത്തിയവരിൽ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നിൽ 2018ൽ ഇന്ത്യയുമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളുടെ മത്സരത്തിൽ പോലും ഒരു ടിക്കറ്റുണ്ടെങ്കിൽ അത് സ്വന്തമാക്കാനാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകരുടെ ശ്രമം.

ആദ്യമായാണ് ഒരു അറബ് രാജ്യത്തിൽ ലോകകപ്പ് നടക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്. എട്ടു സ്റ്റേഡിയ ങ്ങളിലായി എട്ടു ഗ്രൂപ്പിലെ മത്സരങ്ങളടക്കം 64 മത്സരങ്ങളാണുള്ളത്. എൺപതിനായിരം പേർക്കിരിക്കാവുന്ന ലൂസെ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്. ഗ്രൂപ്പ് എയിലാണ് ആതിഥേയരായ ഖത്തറുള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ഗ്രൂപ്പ് സിയിൽ അർജ്ജന്റീന, ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ്, ഗ്രൂപ്പ് ഇ ജർമ്മനി, ഗ്രൂപ്പ് എഫിൽ ബെൽജിയം, ഗ്രൂപ്പ് ജിയിൽ ബ്രസീൽ, ഗ്രൂപ്പ് എച്ചിൽ പോർത്തുഗൽ എന്നിവരാണ് പ്രധാന ടീമുകളായി കളത്തിലറങ്ങുന്നത്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies