മദ്രസകളിൽ തീവ്ര മതപ്രഭാഷണം നടത്തി;17 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകളിൽ തീവ്ര മതപ്രഭാഷണം നടത്തി;17 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 08:21 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി : മദ്രസകളിൽ തീവ്ര ഇസ്ലാമിക മതപ്രഭാഷണം നടത്തിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ 17 ബംഗ്ലാദേശ് പൗരന്മാരാണ് അസമിൽ പിടിയിലായത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തി മതപ്രഭാഷണം നടത്തുന്നത് നിയമവിരുദ്ധമാണ്.

ബിശ്വനാഥ് ജില്ലയിലെ ഭാഗ്മാരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 11 പേരെ പോലീസ് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആറ് പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്താണ് ഇവർ പ്രഭാഷണങ്ങൾ നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ സംഘത്തിന് താവളമൊരുക്കിയ ഭാഗ്മാരി സ്വദേശികളായ ജെഹിരുൾ ഹഖ്, സംസുൾ അലി എന്നിവരും പിടിയിലായിട്ടുണ്ട്. ഇസ്ലാമിക മതപണ്ഡിതൻ സയ്യിദ് അഷ്റഫുൾ ആലമും ഇയാളുടെ ശിഷ്യന്മാരുമാണ്. മസൂദ് റാണ, സബോസ് സർക്കാർ, സുൽത്താൻ മമ്മൂദ്, ഗുലാം അസം ഷെയ്ഖ്, അസിബുർ ഷെയ്ഖ്, സുഹാഗ് ചൗധരി, അൻവർ ഹുസൈൻ, മനൻ, അബ്ദുൾ ഹക്കിം, മഖ്ബൂൽ ഹുസൈൻ, ഷാ ആലം സർക്കാർ, ആലം താലൂക്ദാർ ജഹാംഗീർ, ബാദ്ഷാഹ് സർക്കാർ, ഫറൂഖ് മിക്കാർ, ഹഫീസുർ റഹ്മാൻ, ഗുലാം റബാനി എന്നിവരാണ് പിടിയിലായത്.

ഇവരിൽ സയ്യിദ് അഷ്റഫുൾ ആലം, അൻവർ ഹുസൈൻ, സുഹാഗ് ചൗധരി, അസിബുർ ഷെയ്ഖ്, മസൂദ് റാണ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ബാക്കി പതിനൊന്ന് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് അയച്ചു. ഇവർക്ക് സഹായങ്ങൾ ഒരുക്കിക്കൊടുത്ത ജെഹിറുൾ ഹഖ്, ശംസുൽ അലി എന്നിവരെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags: islamArrestbangladeshistourist visa
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies